ദി പ്രീസ്റ്റ്, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിന് ടി ചാക്കോ. തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കിടുകയാണ് ജോഫിന് ഇപ്പോള്&...
നടി, അവതാരക, ബോഡി ബില്ഡര് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ആളാണ് ശ്രീയ അയ്യര്. ഫിറ്റ്നസിന് പുറമേ സൂംബാ, വിമന് കിക്ക് ബോക്സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ശ്രീയ സജീവമാണ്. ഒ...
പ്രൊഡക്ഷന് കണ്ട്രോളറും നിര്മാതാവുമായ ബാദുഷയ്ക്കെതിരെ നടന് ഹരീഷ് കണാരന് ഉന്നയിച്ച ആരോപണങ്ങള് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ വിഷയത്തില് ...
സിനിമാ വ്യവസായത്തിലെ ജീവനക്കാര്ക്ക്, പ്രത്യേകിച്ച് ലൈറ്റ്മാന്മാര്ക്ക്, മെച്ചപ്പെട്ട തൊഴില് സാഹചര്യങ്ങള് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടി കീര്ത്തി സുരേഷ്. ഷൂട്ടിംഗ...
'പിസാസ് 2' എന്ന ചിത്രത്തില് ഇറോട്ടിക് രംഗങ്ങളുണ്ടായിരുന്നുവെന്ന് നടി ആന്ഡ്രിയ ജെര്മിയ. തിരക്കഥയില് ഉള്പ്പെടുത്തിയിരുന്ന ഒരു നഗ്നരംഗം, നിര്മ്മാതാവിന് ഉ...
തമിഴ് ചലച്ചിത്ര ലോകത്തും മോഡലിംഗ് രംഗത്തും ശ്രദ്ധേയയായ നടി സംയുക്ത ഷണ്മുഖനാഥന് വിവാഹിതയായി. മുന് ഇന്ത്യന് ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകനും, മുന് ക്രിക്കറ്റ് ...
ലാല് ജോസ് സംവിധാനം ചെയ്ത സൂപ്പര്ഹിറ്റ് ചിത്രം 'ക്ലാസ്മേറ്റ്സി'ലെ കഥാപാത്രങ്ങള് വീണ്ടും പ്രേക്ഷകശ്രദ്ധയില്. ചിത്രത്തിലെ വേദനിപ്പിക്കുന്ന ഓ...
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാര്ക്കറ്റിംഗ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം പതിപ്പിലെ 'രംഗപൂജ' ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്&z...