അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷന് പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളില് നിറഞ്ഞുനില്ക്കുന്ന താരമാണ് ധ്യാന് ശ്രീനിവാസന്. ഇപ്പോള് നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീ...
മൂന്നു മാസം മുമ്പാണ് നടി നിമിഷാ സജയന്റെ അച്ഛന് മരണത്തിനു കീഴടങ്ങിയത്. നടിയേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തിയ ആ വാര്ത്തയുടെ വേദനയില് നിന്നും മറികടന്നു മുന്നോട്ടു നീങ്ങിയ കുടുംബം ഇ...
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഫാസില് മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' ആണ് മികച്ച ചിത്രം. ടൊവിനോ തോമസ് ആണ് മികച്ച നടന്. ...
ബോക്സ് ഓഫീസില് മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നതിനിടെ അജിത് നായകനായ 'ഗുഡ് ബാഡ് അഗ്ലി'ക്ക് നിയമ കുരുക്ക്. അനുമതിയില്ലാതെ ചിത്രത്തില് തന്റെ ഗാനങ്ങള് ഉപയോഗിച്ചതിന...
സ്ത്രീകളുടെ ആര്ത്തവ കാലത്തോട് ചില പുരുഷന്മാര് കാണിക്കുന്ന അവഗണന മനോഭാവത്തില് നിരാശ പ്രകടിപ്പിച്ച് നടി ജാന്വി കപൂര്. താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്...
മലയാളം ടെലിവിഷനില് ഏറെ ആരാധകരുള്ള ഹിറ്റ് ഷോയായിരുന്നു സ്റ്റാര് മാജിക്. പരിപാടിയിലെ പ്രധാനതാരമായിരുന്നു അന്തരിച്ച കൊല്ലം സുധി.ഒന്നര വര്ഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന...
നൃത്തം ചെയ്ത വീഡിയോ വൈറലായതിനെത്തുടര്ന്ന് സമൂഹമാധ്യമങ്ങളിലുണ്ടായ ട്രോളുകള്ക്കും പരിഹാസങ്ങള്ക്കും നടി മിയ ജോര്ജ് തന്റേതായ ശൈലിയില് മറുപടി നല്കി. തന്റെ സോഷ്യല് ...
മലയാള സിനിമയുടെ അന്താരാഷ്ട്ര അംഗീകാരം വീണ്ടും മറ്റൊരു ഉയരത്തിലെത്തി. തായ്വാനിലെ തായ്പേയില് നടന്ന പ്രശസ്തമായ ഗോള്ഡന് ഹോഴ്സ് ഫിലിം ഫെസ്റ്റിവലില് ജൂഡ് സംവിധാനം ...