മലയാള സിനിമാ ലോകത്ത് എത്താന്‍ ഒരുങ്ങുന്ന പുതിയ രസകരമായ പ്രോജക്ട് 'നൈറ്റ് റൈഡേഴ്സ്' റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബ...
മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയങ്കരനായി നില്‍ക്കുന്ന സമയത്തായിരുന്നു സീരിയല്-സിനിമ നടനും അവതാരകനും മോഡലുമായ രാഹുല്‍ രവി വിവാഹിതനായത്. ദീര്ഘനാളത്തെ പ്രണയത്തിനുശേഷം 20...
സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന 'സ്‌റ്റൈല്‍ മന്നന്‍' രജനികാന്തിന് ആശംസകളുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. രജനികാന്തിന്റെ 50ാം വാര്‍ഷികം ആഘോ...
മലയാള സിനിമയിലെ പ്രധാന സംഘടനകളില്‍ ഒന്നായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി അറിയിച്ച് വിനയന്‍. സിനിമാ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക...
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ഈ താരകുടുംബത്തിലെ വിശേഷങ്ങള്&zwj...
ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കണ്ണീരോടെ പ്രതികരിച്ച് നടിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ...
അപ്രതീക്ഷിതമായിട്ടാണ് നടന്‍ കലാഭവന്‍ നവാസിന്റെ മരണം പ്രിയപ്പെട്ടവരിലേക്കും മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലേക്കും എത്തിയത്. ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വിയോഗം ആയിരുന്നു നവാസിന്...
ബീയാര്‍ പ്രസാദിന്റേയും വയലാര്‍ ശരത്ചന്ദ്രവര്മയുടേയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ആരോപണങ്ങള്‍ തള്ളി സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍. ...