അന്തരിച്ച പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്ക് പിന്നില് പ്രവര്ത്തിച്ച...
നടനും ഡബ്ബിങ് ആര്ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വെളുത്തുനീണ്ട താടിയുള്ള ക്രിസ് എന്ന 'മുത്തച്ഛന്&...
മോഹന്ലാലിന്റെ ഏറ്റവും വലിയ തിയറ്റര് ഹിറ്റുകളിലൊന്നാണ് പുലിമുരുകന്. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാല് ശരിക്കും ന...
മലയാളം സിനിമാ തര്ക്കത്തില് സമരം പ്രഖ്യാപിച്ചതും പിന്നാലെ വിവാദ പ്രതികരണങ്ങള് വരികയും ചെയ്ത ശേഷം വിവാദം തണുപ്പിക്കാന് ചിലര് നടത്തിയ ശ്രമങ്ങള് തല്&zw...
മാനസിക സമ്മര്ദവും ബുദ്ധിമുട്ടും കാരണം ഗുജറാത്തിലെ ജോലിയില് നിന്നും ഇടവേള എടുത്ത് താന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് എലിസബത്ത് ഉദയന്. പുതിയ വിഡിയോ വ്ലോഗി...
ഭക്തി സാന്ദ്രമായ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്ശിച്ച് നടന് വിനായകന്. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന് ക്ഷേത്ര ദര്ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂ...
കുടുംബ വഴക്കിനെത്തുടര്ന്ന് അച്ഛന് നല്കിയ പരാതിയില് തെലുങ്ക് നടന് മഞ്ചു മനോജ് അറസ്റ്റില്. തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതിയിലെ വീട്ടില...
ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന് തമന് എസിന് പോര്ഷെ കാര് സമ്മാനിച്ച് നടന് ബാലകൃഷ്ണ. പോര്ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് ബ...