രവി മോഹന്‍, എസ് ജെ സൂര്യ, അര്ജുന് അശോകന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന തമിഴ് ചിത്രം 'ബ്രോ കോഡി'ലെ സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്....
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ വമ്പന്‍ ഗാനത്തിന്റെ ചിത്രീകരണം മൈസൂരില്‍ ആരംഭിച്ചു. ജാനി മാസ്റ്റര്‍&z...
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ' ദി ഗേള്‍ഫ്രണ്ട്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'നീ അറിയുന്നുണ്ടോ' എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ...
ഗായിക കെനീഷ തന്റെ ജീവിതത്തില്‍ ലഭിച്ച ദൈവത്തിന്റെ സമ്മാനമാണെന്നും, ജീവിതം തിരികെ നല്‍കിയത് അവളാണെന്നും നടന് രവി മോഹന്‍. ചെന്നൈ ട്രേഡ് സെന്ററില്‍ രവി മോഹന്‍ സ്റ്റുഡിയോസിന...
അന്തരിച്ച നടി സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് സത്യന് അന്തിക്കാട് . മലയാളികള്‍ക്ക് 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', 'കിളിച്ചുണ്ടന്‍ മ...
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടി നിര്‍ണ്ണായകം. ഇതോടെ നടിയ്ക്ക് ആശ്വാസമെത്തി. മുന്‍കൂര്‍&...
സംഗീതത്തിന്റെ മാന്ത്രികശില്‍പ്പികളെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ തന്റെ ഓട്ടം തുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്.നാട്ടിന് പുറത്തിന്റെ പശ്ചാത്തലത്തിലൂ...
സൂപ്പര്‍ ഹീറോ തേജ സജ്ജ യുടെ 'മിറൈ' സെപ്റ്റംബര്‍ 12 ന് റിലീസ് ആവുന്നു. ഓഗസ്റ് 28 ന് ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തു വിടും. സുജിത് കുമാര്‍ കൊള്ളി, വിവേക് കുച്ചി...