ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുണ് ജി. പണിക്കര് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന് കണ്ടതാ സാറേ'. വലിയ പ്രതീക്ഷയോടെയാണ് ചിത്രം പ്രേക്ഷകര്ക്ക്...
മലയാളത്തിലെ മോസ്റ്റ് വലയന്റ ഫിലിം എന്ന ലേബലിലെത്തുന്ന ഉണ്ണി മുകുന്ദന് ചിത്രമാണ് 'മാര്ക്കോ'. പ്രേക്ഷകര് വലിയ ആകാംഷയോടെ ചിത്രത്തെ കാത്തിരിക്കുന്നത്. പ്രഖ്യാ...
ദക്ഷിണ ഭാരത നാടക സഭയിലെ മിന്നും താരത്തെ തമിഴ് സിനിമയിലെ മിന്നും താരമാക്കിയത് കൈലാസം ബാലചന്ദ്രന് എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ 1976 ല് ഇറങ്ങിയ പട്ടിണി പ്രവേശം എന്ന ...
തെലുങ്കര്ക്ക് എതിരായ അപകീര്ത്തി പരാമര്ശത്തില് പ്രതിഷേധം വ്യാപകമായതോടെ നടി കസ്തൂരി ഒളിവില്പോയി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമന്സ് നല്കാന്&zw...
സംവിധായകന് രഞ്ജിത്തിന് എതിരായ പീഡനപരാതി നല്കിയ യുവാവിനെ തെളിവെടുപ്പിനെത്തിക്കും. സംഭവം നടന്നത് ഏത് ഹോട്ടലില് ആണെന്നുള്ളത് ഫോട്ടോ കാണിച്ചപ്പോള് തിരിച്ചറിയാന്&...
'ഈ പിള്ളേര് പൊളിയാണ്' മുറ സിനിമ കണ്ടു കഴിയുമ്പോള് പ്രേക്ഷകരും പറയുന്നത് സിനിമയിലെ ഈ ഡയലോഗ് തന്നെയാണ്. കപ്പേള സംവിധാനം ചെയ്ത മുഹമ്മദ് മുസ്തഫ ഒരുക്കിയ മുറക്ക് ദ...
നടി രമ്യ പാണ്ഡ്യന് വിവാഹിതയായി. യോഗ മാസ്റ്റര് ആയ ലോവല് ധവാനാണ് വരന്. ഋഷികേശിലെ ഗംഗാ തീരത്തുവച്ച് നടന്ന വിവാഹ ചടങ്ങില് ഇരു വീട്ടുകാര് മാത്രമാണ് പങ്ക...
രണ്ടു വര്ഷത്തോളമായി നയന്താര ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ഡോക്യുമെന്ററി ഒടുവില് ഒടിടിയില് എത്തുന്നു. നെറ്റ്ഫ്ലകിസിലൂടെയാണ് ഈ മാസം അവസാനം അത് പ്ര...