പ്രണയാര്‍ദ്രമായി പരസ്പരം ചുംബിക്കുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയുംഭര്‍ത്താവ് നിക് ജോനാസിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്ന...
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടു...
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയി...
ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്&zw...
നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നര്‍ത്തകിയാണ് മേതില്‍ ദേവിക. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിട്ടും നൃത്തത്തിലേക്കാണ് മേതില്&z...
ആദ്യ സിനിമ പോലും പുറത്തുവരാന്‍ കാത്തിരിക്കാതെ ഒരു കണ്ണിറുക്കല്‍ കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് നടന്നുകേറിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയെക്കാളേറെ സോഷ്യല്‍മീഡിയയ...
അഞ്ചാമത് ക്യാപ്റ്റന്‍ രാജു അവാര്‍ഡ് നടന്‍ ജയറാം ഏറ്റുവാങ്ങി. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റന്‍ രാജു പുരസ്‌കാരം ചെന്നൈ-വടപളനി ഹോട്ടല്‍ ആ...
തെന്നിന്ത്യയില്‍ സിനിമയിലെ സൂപ്പര്‍താര ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ 2022 ലാണ് ഔദ്യോഗികമായി വിവാഹിതരാവുന്...