ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഓരോ അപ്ഡേറ്റും സോഷ്യല് മീഡിയയില് തരംഗമാകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്...
ലെംഗികാതിക്രമ കേസില് നടന് നിവിന് പോളി മുന്കൂര് ജാമ്യം തേടില്ല. എഫ്ഐആര് റദ്ദാക്കാന് അപേക്ഷ നല്കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. ക...
ജയിലര് എന്ന വമ്പന് ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകര്ക്ക് മുന്നിലെത്താന് പോകുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടൈയന്'. ചിത്രത്തിന്റെ ട്രെയ്ലര് ...
വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില് എത്തുന്ന ചിത്രമാണ് 'തെക്ക് വടക്ക്'. റിട്ടയേര്ഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവന് എന്ന കഥാപാത്രത്തെയാണ് വിനായകന്...
പ്രൊഫഷണല് കരിയറുമായും ,ഒപ്പം വ്യക്തിജീവിതവുമായും ബന്ധപ്പെട്ട് നിരവധി വിമര്ശനങ്ങള് നേരിടാറുള്ള വ്യക്തിയാണ് സംഗീതസംവിധായകന് ഗോപി സുന്ദര്. മിക്കപ്പോഴും സമ...
മമ്മൂട്ടി കമ്പിനി നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വിനായകന് നായകനാകുന്ന ചിത്രത്തില് മമ്മൂട്ടി വില്ലനായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂ...
ജാഫര് ഇടുക്കിക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി രംഗത്ത്. സംഭവം നടന്നത് വര്ഷങ്ങള്ക്ക് മുമ്പാണെന്ന് യുവതി പരാതിയില് വ്യക്തമാക്കുന്നുണ്ട്. ഡ...
ബലാത്സംഗക്കേസില് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ?ദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടന് സിദ്ദിഖ് ഇന്നലെയാണ് പുറത്തെത്തിയത്. എറണാകുളം നോര്ത്തി...