വീണ്ടും വിവാദങ്ങള്ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന് നാഗചൈതന്യയും നടി സമാന്തയും വേര്പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്. ഇപ്പോഴിതാ വീണ്ടും ഇരുവര്ക്കുമെത...
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില് ഒരാള് ആയിരുന്നു വിമലരാമന്. ഒരുകാലത്ത് ധാരാളം മലയാളം സിനിമകളില് ഇവര് നിറഞ്ഞു നിന്നിരുന്നു. വി...
മലയാളികളുടെ പ്ലേ ലിസ്റ്റില് അടുത്തിടെ കേറി കൂടി ലൂപ് മോഡില് കിടക്കുന്ന ഗാനമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ അങ്ങ് വാനക്കോണില് എന്ന് തുടങ്ങുന്ന ഗാനം.എആര്&zwj...
നടന് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില് ചര്ച്ചയാണ്.മകളെ കാണിക്കാന് മുന്ഭാര്യയായ അ...
ആഗോളതലത്തില് പ്രശസ്തമായ എന്റര്ടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റര് ബോക്സിഡിന്റെ 2024 ലെ ടോപ് 10 ഹൊറര് ചിത്രങ്ങളില് രണ്ടാം സ്ഥാനം ഭ്രമയുഗം സ്...
ബ്ലോക്ബസ്റ്റര് വിജയം നേടിയ 'പ്രേമലു'വിനു ശേഷം നസ്ലന്നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആലപ്പുഴ ജിംഖാന.' ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്ര...
വിനായകന്-സുരാജ് വെഞ്ഞാറമൂട് കോമ്പോയിലെത്തുന്ന തെക്ക് വടക്ക്' ചിത്രത്തിന്റെ പുതിയ ടീസര് ശ്രദ്ധ നേടുകയാണ്. 30 വര്ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്...
ആശുപത്രിയില് പ്രവേശിപ്പിച്ച നടന് രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല് ബുള്ളറ്റിന്. താരം വ്യാഴാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്ട്ടുക...