തെലുങ്ക് സിനിമയിലെ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളനടനും നിര്‍മാതാവുമായ വിജയ് ബാബു. ലവ് ഇമോജിക്കൊപ്...
എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയ...
റിലീസിന് ദിവസങ്ങള്‍ക്ക് പിന്നാലെ രജനീകാന്ത് ചിത്രം വേട്ടൈയനില്‍ നിന്ന് നടന്‍ പ്രകാശ് രാജിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. പ്രകാശ് രാജിന്റെ ഡബ്ബിംഗ് മോശമെന്ന് ...
അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് രണ്ടാം ദിനം താരനിബിഡമായിരുന്നു. മാലിനി ഡ്രീം ഗേള്‍ ഹേമമാലിനി, എവര്‍ ഗ്രീന്&...
അര്‍ജുന്‍ അശോകന്റെയും ബാലു വര്‍ഗീസിന്റെയും നായികയായി അനശ്വര രാജന്‍ എത്തുന്ന 'എന്ന് സ്വന്തം പുണ്യാളന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ...
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനും എതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഡിജിപിക്കാണ്...
ബോഗയ്ന്‍വില്ലയിലെ പ്രമോ ഗാനത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. 'കര്‍ത്താവിനു സ്തുതി' എന്നു തുടങ്ങുന്ന പ്രൊമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യു...
ബലാത്സംഗ കേസിലെ പ്രതി നടന്‍ സിദ്ദിഖിനെ പിടികൂടാന്‍ തീവ്രശ്രമങ്ങളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. നാളെ സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിന് മുമ്പ് നടനെ പിടി...