ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി.നടിയായും സംവിധായികയായും കഴിവ് തെളിയിച്ച താരം മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ട...
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനൊപ്പമുള്ള മകന്‍ നീലന്റെ ചിത്രം പങ്കുവച്ച് യുവനടന്‍ ചന്ദുനാഥ്.പുത്രന്റെ ഭാഗ്യം എന്ന ക്യാപ്ഷനോടെ പങ്ക് വച്ച ചിത്രം മലയാളികള...
നടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മിയുടെ സിനിമാ പ്രവേശനം ഇടയ്ക്കിടെ വാര്‍്ത്തയാകാറുണ്ടെങ്കിലും ഔദ്യേഗികമായി ഇക്കാര്യത്തില്‍ സ്ഥിരികരണം ഉണ്ടായിട്ടില്ല. മുമ്പ് വിജയ ദേവരകെ...
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡ്' ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.പൃഥ്വിരാജും അല്‍ഫോന്‍സ...
ദുബൈയില്‍ ഒത്തുകൂടിയ യുവനായികമാരുടം ചിത്രം വൈറല്‍.അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയന്‍, നൂറിന്‍ ഷെരീഫ് എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്. ദുബായില്‍ ...
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്നൊരു കഥയാണ് ചിത്രമെന...
തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് ഏതാണ്ട് 12 മണിക്കൂറോളം.തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ച വാര്‍ത്തകളിലൊന്നായിരുന്നു ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ബോളിവുഡ് നടനായ വരുണ...