Latest News
 സകല മേഖലകളിലുമുള്ള പാശ്ചാത്യവല്‍ക്കരണം വേദനിപ്പിക്കുന്നു;മികച്ച സംസ്‌കാരമുണ്ടെങ്കിലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെ; സ്‌ക്രീനില്‍ നായികമാരെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏവരും; തടിച്ചവര്‍ പോലും വസ്ത്രം അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല;നടി ആശാ പരേഖിന്റെ  വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍
News
ആശാ പരേഖ്
 'ദി മാസ്റ്റര്‍ എന്ന ക്യാംപ്ഷനോടെ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്;എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിയെന്ന് വികാരഭരിതനായി ഷാജി കൈലാസും
News
November 29, 2022

'ദി മാസ്റ്റര്‍ എന്ന ക്യാംപ്ഷനോടെ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്;എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിയെന്ന് വികാരഭരിതനായി ഷാജി കൈലാസും

പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മനോഹര ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കടുവ വിജയാഘോഷച്ചടങ്ങിനിടെ, സംവിധായകന്&z...

കടുവ,പൃഥ്വിരാജ് ,ഷാജി കൈലാസ്
 ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട കുസ്തി' തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സില്‍ എത്തും; ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളില്‍
News
November 29, 2022

ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട കുസ്തി' തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സില്‍ എത്തും; ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളില്‍

വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഗാട്ട കുസ്തി'. ചിത്രത്തില്‍  മലയാളികളുടെ പ്രിയ താരമായ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.  ചെല്...

ഗാട്ട കുസ്തി
അച്ഛന് പാപ്പുവും, പാറുവും എഴുതുന്നത്; ഖത്തറിലായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്ക് വച്ച് നമിത പ്രമോദ്; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളറിച്ച് നടി പങ്ക് വച്ചത്
News
November 29, 2022

അച്ഛന് പാപ്പുവും, പാറുവും എഴുതുന്നത്; ഖത്തറിലായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്ക് വച്ച് നമിത പ്രമോദ്; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളറിച്ച് നടി പങ്ക് വച്ചത്

പ്രവാസിയായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്കുവച്ച് നടി നമിത പ്രമോദ്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുട്ടിക്കാലത്തെ മനോഹരമായ ...

നമിത പ്രമോദ്.
പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് അജിത്; മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍; അവധി ആഘോഷത്തിനിടെ പകര്‍ത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍
News
November 29, 2022

പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് അജിത്; മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍; അവധി ആഘോഷത്തിനിടെ പകര്‍ത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍

ബാലതാരമായും നായികയായും മലയാളത്തില്‍ തിളങ്ങിയ ശാലിനി എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്.നടന്‍ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ഉപേക്ഷിച്ച താരം സ...

ശാലിനി, അജിത്ത്
 ക്യാ ഹുവാ തേരാ വാദാ.....മകള്‍ക്കൊപ്പം ഹിന്ദി ഗാനം പാടി ജഗതി;   മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം പാടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ ഏറ്റെടുത്ത്  സോഷ്യല്‍മീഡിയയും  
News
November 29, 2022

ക്യാ ഹുവാ തേരാ വാദാ.....മകള്‍ക്കൊപ്പം ഹിന്ദി ഗാനം പാടി ജഗതി;   മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം പാടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ ഏറ്റെടുത്ത്  സോഷ്യല്‍മീഡിയയും  

മകള്‍ പാര്‍വതിക്കൊപ്പം പാട്ടു പാടി നടന്‍ ജഗതി ശ്രീകുമാര്‍. മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം 'ക്യാ ഹുആ തേരാ വാദാ' എന്ന പാട്ടാണ് മകളും ജഗതി ശ്രീകുമാറും ചേര്&z...

ജഗതി ശ്രീകുമാര്‍.
വെള്ളിത്തിരയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ? പ്രഭാസും കൃതി സനനും പ്രണയത്തിലെന്ന് സൂചന; ഗോസിപ്പുകള്‍ക്കിടെ സൂചന നല്കി വരുണ്‍ ധവാന്റെ വാക്കുകളും
cinema
November 29, 2022

വെള്ളിത്തിരയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ? പ്രഭാസും കൃതി സനനും പ്രണയത്തിലെന്ന് സൂചന; ഗോസിപ്പുകള്‍ക്കിടെ സൂചന നല്കി വരുണ്‍ ധവാന്റെ വാക്കുകളും

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം താരത്തിന്റെ തന്ന കരിയര്‍ മാറ്റി മറിച്ചു. നിരവധി ആരാധ...

പ്രഭാസ്,ആദിപുരുഷ്,ക്രിതി
കാജോളിന്റെ നായകനാവാന്‍ പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരണ്‍ ജോഹര്‍ ചിത്രത്തില്‍ പൃഥിരാജിനൊപ്പം സെയ്ഫ് അലി ഖാന്റെ മകനും
News
November 29, 2022

കാജോളിന്റെ നായകനാവാന്‍ പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരണ്‍ ജോഹര്‍ ചിത്രത്തില്‍ പൃഥിരാജിനൊപ്പം സെയ്ഫ് അലി ഖാന്റെ മകനും

ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലായിരിക്കും പൃഥ്വിരാജ് അഭിനയിക്കുക.  നായകനും സംവിധായകനും നിര്‍മ്മാതാവുമായ...

പൃഥ്വിരാജ് ,കരണ്‍ ജോഹര്‍

LATEST HEADLINES