Latest News
 ചെന്നൈയിലെ വീടിന്റെ ഗേറ്റ് കാലില്‍ വന്നടിച്ച് കാല്‍ മുറിച്ചു കളയേണ്ട അവസ്ഥയിലായി; സര്‍ജറി ചെയ്തതോടെ ഡിസ്‌കിനു തകരാറു വന്നു; പിന്നാലെ തൈറോയ്ഡും പിസിഒഡി പ്രശ്‌നങ്ങള്‍ എത്തിയതോടെ ശരീരഭാരം വര്‍ദ്ധിച്ചു;നടി മഞ്ജിമ മോഹന്‍ കടന്ന് പോയ വേദനയുടെ വഴിയില്‍ കൈത്താങായി നിന്നത് ഗൗതം കാര്‍ത്തിക്; മഞ്ജിമ പങ്ക് വച്ചത്
News
മഞ്ജിമ മോഹന്‍,ഗൗതം കാര്‍ത്തി
 ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രോപ്പ്‌സ് ചെയ്ത് ദീര്‍ഘകാല സുഹൃത്ത്;  ജൂണ്‍ എന്ന ചിത്രത്തിലെ മൊട്ടച്ചിയായി കൈയ്യടി നേടിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍
News
November 30, 2022

ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രോപ്പ്‌സ് ചെയ്ത് ദീര്‍ഘകാല സുഹൃത്ത്;  ജൂണ്‍ എന്ന ചിത്രത്തിലെ മൊട്ടച്ചിയായി കൈയ്യടി നേടിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

ഫോട്ടോഷൂട്ടിനിടെ വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്യുന്ന സുഹൃത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. വൈഷ്ണവി തന്നെയാണ് ഈ സ്നേഹനിമിഷങ്ങളുടെ വിഡിയോ തന്റെ ...

വൈഷ്ണവി
 ഷോട്ട് കഴിഞ്ഞാലുടന്‍ ആദ്യം ഓടുന്നത് ഫോണ്‍ നോക്കാന്‍; ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമേ അത്തരത്തില്‍ ചെയ്യാറുള്ളു; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണെന്ന് വിഷ്ണു വിശാലിന്റെ വെളിപ്പെടുത്തല്‍

മലയാളത്തിന്റെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രമാണ് ഗാട്ട ഗുസ്തി. നായകനായി വിഷ്ണു വിശാലെത്തുന്ന ചിത്രത്തിന്റെ പ്രോമോഷന്‍ തിരക്കിലാണ് താരങ്ങള്‍. പ്രോമോഷന്&z...

ഐശ്വര്യ ലക്ഷ്മി,ഗാട്ട ഗുസ്തി.
വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫിയുമായി പാര്‍വ്വതി തിരുവോത്ത്; കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയുന്ന തങ്കളാന്‍ അണിയറയില്‍
News
November 30, 2022

വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫിയുമായി പാര്‍വ്വതി തിരുവോത്ത്; കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയുന്ന തങ്കളാന്‍ അണിയറയില്‍

വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫി പങ്ക് വച്ചിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയ്ക്കു ശേഷം പാ രഞ്...

തങ്കാളാന്,പാര്‍വ്വതി തിരുവോത്ത്
റോക്ക് ക്ലെമ്പിങ് വീഡിയോയുമായി ടോവിനോ; ചെങ്കുത്തായ പാറക്കെട്ടിലേക്ക് വലിഞ്ഞുകയറുന്ന നടന്റെ വീഡിയോ കണ്ട് മലയാളത്തിന്റെ സൂപ്പര്‍മാന്‍ തന്നെയെന്ന് ആരാധകരും
News
November 30, 2022

റോക്ക് ക്ലെമ്പിങ് വീഡിയോയുമായി ടോവിനോ; ചെങ്കുത്തായ പാറക്കെട്ടിലേക്ക് വലിഞ്ഞുകയറുന്ന നടന്റെ വീഡിയോ കണ്ട് മലയാളത്തിന്റെ സൂപ്പര്‍മാന്‍ തന്നെയെന്ന് ആരാധകരും

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയ സ്ഥാനം നേടിയ ...

ടോവിനോ തോമസ്.
ഉദ്വേഗം നിറച്ച് ടോവിനോ ചിത്രം വഴക്ക്; സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ട്രെയിലര്‍ കാണാം
News
November 30, 2022

ഉദ്വേഗം നിറച്ച് ടോവിനോ ചിത്രം വഴക്ക്; സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ട്രെയിലര്‍ കാണാം

തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. സനല്&zwj...

ടൊവിനോ,സനല്‍ കുമാര്‍
മകന്റെ വിവാഹം നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ സന്തോഷം പങ്ക് വച്ച്  ഹരീഷ് പേരടി; വിവാഹം മെയ് 27ന്;  നിശ്ചയ തലേന്ന് സദാചാര വിരുദ്ധനായ ഒരു തന്തക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാനില്ല എന്ന കുറിപ്പോടെ പങ്ക് വച്ച ഡാന്‍സ് വീഡിയോയും വൈറല്‍
News
November 29, 2022

അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ് എപ്പാഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഹരീഷ് പേരടി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ...

ഹരീഷ് പേരടി
പന്ത്രണ്ട് വര്‍ഷമായി എനിക്കൊപ്പം ഉണ്ടായിരുന്നവള്‍; എന്നേക്കാളും അവളായിരിക്കാം എല്ലാം ഓര്‍ക്കുന്നുണ്ടാവുക; വികാരങ്ങള്‍ക്കും വാക്കുകള്‍ക്കും മുകളിലാണ് നീയുള്ളതെന്ന് കുറിച്ച് അഭയ ഹിരണ്‍മയും; വളര്‍ത്തുനായയുടെ വേര്‍പാടില്‍ വൈകാരികമായ കുറിപ്പുമായി ഗോപിയും അഭയയും; പരിഹാസ കമന്റുകാര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്കി താരം
News
അഭയ ഹിരണ്‍മയി,ഗോപി സുന്ദര്‍

LATEST HEADLINES