Latest News
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകാന്‍ സാമന്ത; നടി നൂതന ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ ചികിത്സാ ഫലം പ്രതീക്ഷിച്ചതിനെക്കാള്‍ വൈകുന്നതിനാല്‍ 
News
December 01, 2022

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകാന്‍ സാമന്ത; നടി നൂതന ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ ചികിത്സാ ഫലം പ്രതീക്ഷിച്ചതിനെക്കാള്‍ വൈകുന്നതിനാല്‍ 

തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭു സൗത്ത് കൊറിയയിലേക്ക്. നടിയെ ബാധിച്ച മയോസിറ്റിസ് രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മ...

സാമന്ത റൂത്ത് പ്രഭു
 ശ്രീനി പഴയ ശ്രീനിയായി മാറി;നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും വിമലയോടും;പവിഴമല്ലി വീണ്ടും പൂത്തുലയും; കുറുക്കന്‍ സിനിമയുടെ സെറ്റില്‍ പോയ ശ്രീനിവാസനെ കണ്ട ശേഷം സത്യന്‍ അന്തിക്കാട് കുറിച്ചത്
News
November 30, 2022

സുഹൃത്തുക്കള്‍, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തില്‍ വായിക്കാന്‍ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മില്&zw...

സത്യന്‍ അന്തിക്കാട്,ശ്രീനിവാസന്‍
കോയമ്പത്തൂരില്‍ സ്വന്തമായി ആശുപത്രി പണിയാനൊരുങ്ങി സായ് പല്ലവി; നടിയും സഹോദരി പൂജയും ചേര്‍ന്ന് അഭിനയത്തിനൊപ്പം പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നതായി തെലുങ്ക് മാധ്യമങ്ങള്‍
News
November 30, 2022

കോയമ്പത്തൂരില്‍ സ്വന്തമായി ആശുപത്രി പണിയാനൊരുങ്ങി സായ് പല്ലവി; നടിയും സഹോദരി പൂജയും ചേര്‍ന്ന് അഭിനയത്തിനൊപ്പം പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നതായി തെലുങ്ക് മാധ്യമങ്ങള്‍

പ്രേമത്തിലെ മലര്‍ മിസ്സായി മലയാളി മനസുകളില്‍ കൂടു കൂട്ടിയ നടിയാണ് സായ് പല്ലവി. ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് നടി പറന്നുപോയെങ്കിലും ഇന്നും എന്നും മലയാളികള്&zwj...

സായ് പല്ലവി
പ്രൊമോഷന്‍ പരിപാടിയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്ന ദര്‍ശന രാജേന്ദ്രനെതിരെ സദാചാര കമന്റ്; നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നതെന്നും കാല് താഴെ വെക്കണമെന്നും എഴുതിയ കമന്റിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയയും
News
ദര്‍ശന രാജേന്ദ്രന്‍
 മമ്മൂട്ടി-അഖില്‍ അഖിനേനി ചിത്രത്തിന്റെ റിലീസ് നീട്ടി; അചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ റീലീസ് വൈകുമെന്ന് റിപ്പോര്‍ട്ട്
News
November 30, 2022

മമ്മൂട്ടി-അഖില്‍ അഖിനേനി ചിത്രത്തിന്റെ റിലീസ് നീട്ടി; അചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ റീലീസ് വൈകുമെന്ന് റിപ്പോര്‍ട്ട്

മലയാളികളുടെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ യുവ താരമായ അഖില്‍ അക്കിനേനിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ഏജന്റ്'.സുരേന്ദര്‍ റെഡ്ഡി രചനയു...

ഏജന്റ്,മമ്മൂട്ടി ,അഖില്‍ അക്കിനേനി
സൗഭാഗ്യയുടെയും അര്‍ജ്ജുനിന്റെയും സുധാപ്പൂവിന് ഇന്ന് പിറന്നാള്‍; മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍; ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍
News
November 30, 2022

സൗഭാഗ്യയുടെയും അര്‍ജ്ജുനിന്റെയും സുധാപ്പൂവിന് ഇന്ന് പിറന്നാള്‍; മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍; ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് താര കല്യാണ്‍. നടിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും കൊച്ചുമകളും ...

താര കല്യാണ്‍.സൗഭാഗ്യ
പനി... സൈനസ് മൂലം വീര്‍ത്ത മുഖമുള്ള ദിവസം.. പിരീഡ്സ് അവസാനിക്കുന്ന ദിനം...;മികച്ച സെല്‍ഫികളുടെയും പോസ്റ്റുകളുടെയും ലോകത്ത് ക്ഷീണിച്ച മുഖത്തിന്റൈ സെല്‍ഫി പങ്ക് വച്ച് ശ്രുതി ഹാസന്‍
News
November 30, 2022

പനി... സൈനസ് മൂലം വീര്‍ത്ത മുഖമുള്ള ദിവസം.. പിരീഡ്സ് അവസാനിക്കുന്ന ദിനം...;മികച്ച സെല്‍ഫികളുടെയും പോസ്റ്റുകളുടെയും ലോകത്ത് ക്ഷീണിച്ച മുഖത്തിന്റൈ സെല്‍ഫി പങ്ക് വച്ച് ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന താരമാണ് ശ്രുതി ഹാസന്‍. ഗായികയായി സിനിമയില്‍ അരേങ്ങറ്റം കുറിച്ച താരം പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. നായിക വേഷങ്...

ശ്രുതി ഹാസന്‍
അവതാര്‍ 2 വിന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ റീലിസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍; റിലിസുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും; ഹോളിവുഡ് ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ കേരളത്തിലെ റീലീസ് ചര്‍ച്ചയാകുന്നത് വിതരണ തുകയുടെ കാര്യത്തില്‍
News
അവതാര്‍ 2

LATEST HEADLINES