സ്വകാര്യ ജീവിതത്തിലും കരിയറിലുമെല്ലാം ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് സൂപ്പര്‍ മിനിസ്ക്രീന്‍ താരമായി തിളങ്ങിയ നടിയാണ് അന്‍ഷിത അഞ്ജി. കൂടെവിടെയിലെ സൂര്യയായി തിളങ്ങിയ അന്&...
സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വിജീഷ്. നര്‍ത്തകി, നടി എന്നീ നിലകളില്‍ നിരവധി വേദികളിലും മിനിസ്ക്രീനിലും ബിഗ് സ്...
സിനിമയുടെ പ്രൊമോഷന് നല്കിയ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കെജിഎഫ് താരം യാഷിന്റെ അമ്മ പ്രമോട്ടര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സിനിമാ പ്രൊമോട്ടര്‍ ഹരീഷ് അ...
പ്രമുഖ ഇന്‍ഫ്ലുവന്‍സറും ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് സഹ സ്ഥാപകയുമായ ജിജി മാരിയോ തനിക്കെതിരെ കല്ലെറിയുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. തന്നെ ക്രൂശിക്കാനായി മുറവിളി കൂട്ടുന്ന ...
കണ്ണാടിക്കാട് ജെവികെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ സീരിയല്‍ നടി ഉള്‍പ്പെടെ 3 പേര് പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആലുവയില്‍ വ...
സൗദിയിലെ പ്രവാസികളായിരുന്നു ആദില നസ്രീന്റെയും ഫാത്തിമ നൂറയുടേയും മാതാപിതാക്കള്‍. ഉപ്പയുടേയും ഉമ്മയുടേയും കൈപിടിച്ച് മൂന്നാം വയസിലാണ് നൂറ സൗദിയിലെത്തിയത്. ആദില മൂന്നാം ക്ലാസില്‍ പഠിക്കുമ്...
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ആദിലയെയും നൂറയെയും അപമാനിച്ച സംഭവം വലിയ വിവാദമാവുകയാണ്. തന്റെ അറിവില്ലാതെ...
മിനിസ്ക്രീന്‍ പരമ്പരകളില്‍ മുന്‍പന്തിയില്‍ നിന്ന, ആരാധക ലക്ഷങ്ങളെ സ്വന്തമാക്കിയ സീരിയലാണ് കൂടെവിടെ. നിരവധി ആരാധകരായിരുന്നു പരമ്പരയ്ക്കുണ്ടായിരുന്നത്. റേറ്റിംഗിലും മുന്നില്‍&...