ഒരുമാസം മുമ്പാണ് നടി രേഖാ രതീഷ് ചില പ്രണയ വിശേഷങ്ങള് സോഷ്യല് മീഡിയയില് പങ്കുവച്ചത്. പ്രിയപ്പെട്ടവനെ കാണാന് വിമാനം കയറിപ്പോകുന്നതും അവിടെയെത്തിയ ശേഷമുള്ള വിശേഷങ്ങളും ഒക്കെയായി...
നടിമാരും അവതാരകയുമായ ആര്യ ഗര്ഭിണിയാണെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്തകള്ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന അഭ്യൂഹങ്ങള് അടിസ...
കന്നഡ സീരിയല് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്. വൈറ്റ്ഫീല്ഡില് താമസിക്കുന്ന നവീന് കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയ...
മിനിസ്ക്രീനിലെ കോമഡി ഷോകളില് നിറഞ്ഞു നിന്ന താര് ഉല്ലാസ് പന്തളം കുറേക്കാലമായി കലാരംഗത്ത് നിന്ന് വിട്ട് നില്ക്കുകയാണ്.അപ്രതീക്ഷിതമായുണ്ടായ സ്ട്രോക്കും തുടര്ചികില്...
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ദില്ഷ പ്രസന്നന്. ഡാന്സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ് ബോസ് മലയാളം സീസണ് നാലിലെ ടൈറ്റില് വിന്നറായിരുന്നു. ഇപ്പോഴിതാ, ...
പോര്ട്ടറുകാരന് അതിക്രമം കാട്ടിയത് സീരിയല് നടിയോട്. ഏഷ്യാനെറ്റില് അടക്കം അഭിനയിക്കുന്ന മുന്നിര സീരിയല് നടിയാണ് ധൈര്യ സമേതം പരാതിയുമായി എത്തിയത്. കൊച്ചുവേളി റെയില്&zw...
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില് ഇടംപിടിച്ച നടനാണ് ശരത്ത്.'ഫൈവ് ഫിംഗേഴ്സ്' എന്ന ഗ്യാങിനെ കേന്ദ്രീകരിച്ച് പറഞ്ഞ കഥയിലെ രാഹുല് എന്ന കഥാപാത്രത്തെയാണ് ശരത് ...
ഒരു വര്ഷം മുമ്പ് ഗുരുവായൂര് അമ്പലത്തില്വെച്ച് ക്രിസ് വേണുഗോപാല് താലി ചാര്ത്തി ദിവ്യയെ സ്വന്തമാക്കിയത് ഏറെ വിവാദമാണ് സൃഷ്ടിച്ചത്.രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും വിവാഹമോചിതയുമ...