കുഞ്ഞുങ്ങളുടെ കാര്യത്തിലും അവര്‍്ക്ക ഭക്ഷണം കൊടുക്കുന്നതിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്. ഓട്സ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഓട്സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണമാണ് എന്ന് കരുതുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകുന്നു.
രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്ന അമ്മമാര്‍ വിരവധിയാണ്. പക്ഷേ ഇനി ഓട്സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.
*ദഹന പ്രശ്നങ്ങള്‍
*ഉറക്കം തൂങ്ങുന്നു
*വയറു വേദന
*മലബന്ധം
*ഭക്ഷണം കഴിക്കുന്നതിനുള്ള മടി