Latest News

എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

Malayalilife
എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ക്‌സിജന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യായാമങ്ങളെയാണ് എയ്‌റോബിക് വ്യായാമങ്ങള്‍ എന്ന് പറയുന്നത്.
 പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ടുള്ള പ്രധാന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

  • ഹൃദയത്തിന് കൂടുതല്‍ നന്നായി രക്തം പമ്പ് ചെയ്യാന്‍ കഴിവ് ലഭിക്കുന്നു.
  • ശരീരത്തിലെ പേശികളെ ഊര്‍ജസ്വലമാക്കുന്നു.
  • അതിസൂക്ഷ്മമായ കാപില്ലറി രക്തക്കുഴലുകള്‍ പോലും തുറക്കുന്നു, അങ്ങനെ എല്ലാ ശരീരകോശങ്ങളിലേക്കും രക്തം എത്തുന്നു.
  • രക്തപ്രവാഹം സുഗമമാകുമ്പോള്‍ രക്താതിമര്‍ദം കുറയുന്നു.
  • മാനസിക സമ്മര്‍ദം കുറയുന്നു.
  • എയ്‌റോബിക് വ്യായാമം ചെയ്യുന്നവരില്‍ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനാല്‍ ഹൃദയാഘാതത്തിന് സാദ്ധ്യത കുറയും.
  • വിവിധ അവയവങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുന്നു.
Read more topics: # health,# aerobics,# exercise,# benefits
aerobics exercise for health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക