Latest News

റിതുവിന്റെ കളി മനസിലാക്കി പ്രേമമാണോ എന്ന് തുറന്ന് ചോദിച്ച് റംസാന്‍; റിതുവിന്റെ മറുപടിയും വാർത്തകളിൽ നിറഞ്ഞു

Malayalilife
റിതുവിന്റെ കളി മനസിലാക്കി പ്രേമമാണോ എന്ന് തുറന്ന് ചോദിച്ച് റംസാന്‍; റിതുവിന്റെ മറുപടിയും വാർത്തകളിൽ നിറഞ്ഞു

ഷോയ്ക്ക് വേണ്ടി എന്തെങ്കിലും കാണിക്കുന്നതാണോ അതോട സീരിയസ്സായിട്ടാണോ എന്ന് സായ് റിതുവിനോട് ചോദിക്കുന്നു. അത് നീ പറ എന്ന് റംസാനോട് പറയുന്നു. ഒന്ന് പോടാ റംസാന്‍  നിനക്ക് അങ്ങനെ ഉണ്ടോ അങ്ങനെ ഒരു ഫീലിങ് ഉണ്ടോ എന്ന് റിതു റംസാനോട് ചോദിക്കുന്നുണ്ട്. നിക്കുണ്ടോ എന്ന് റംസാന്‍ ചോദിക്കുന്നു. 

ഞാനിപ്പോ പോകും നിങ്ങള്‍ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഞാനങ് മാറിത്തരും എന്ന് സായ് ഇവരോട് പറയുന്നു. എനിക്ക് ഒരു സ്‌പെഷ്യല്‍ ഇഷ്ടാണ് അേ്രത ഉളളു. നേരത്തെ സജ്‌നയൊക്കെ വന്നിട്ട് കളിയാക്കി അത് വലിയ ഇറിറ്റേഷനാണെന്ന് റംസാന്‍ പറയുന്നു. നിനക്ക് എന്താണോ സായ് അതാണ് എനിക്ക് നീ. നിനക്ക് അവന്‍ ബെസ്റ്റ് ഫ്രണ്ടാണ് അതാണ് എനിക്ക് നീ എന്ന്  റംസാന്‍ റിതുവിനോട് പറയുന്നു. മനസ്സിലായെന്ന് റിതു പറയ.ുന്നു. അതിനപ്പുറം എന്തോ ഒരു സംഭവം ഉണ്ടെന്ന് സായ് പറയുന്നു.നിനക്ക് നിന്റെ കാര്യം നിന്റെ ഇമോഷന്‍സിനെ ചോദിച്ച് മനസ്സിലാക്ക് അതില്‍ എവിടെ ഞാന്‍ നിക്കണമെന്ന് അറിയണം. 

എനിക്കറിയാം എവിടെ ഞാന്‍ നിക്കണമെന്ന് പക്ഷേ എനിക്ക് നിന്നെ വേദനിപ്പിക്കാന്‍ പറ്രില്ല. അതുകൊണ്ട് നീ പറ. ഞാന്‍ തുടങ്ങിയപ്പോ പറഞ്ഞില്ലേ ഇവളിങ്ങനെ മാറുെമന്ന്. എനിക്ക് അറിയില്ല മനിങ്ങള്‍ പെട്ടെന്ന് ഒരു ദിവസം വന്നിട്ട് നിനക്ക് ഇഷ്ടമാണോ എ്‌ന് ചോദിക്കുന്നു. നിനക്ക് എന്താ ഇപ്പോ പ്രശ്‌നം നിന്നെക്കാള്‍ ഇത്തിരി ഹൈറ്റ് കുറവ് ഉണ്ടെന്നല്ലേ. പലപ്പോഴഴും ഡാന്‍സ് ചെയ്യാന്‍ വിളിക്കുമ്പോഴും റംസാന്‍ ഒഴിവാക്കുമെന്ന് റിതു പറയുന്നു.

rithu manthra ramzan malayalam bigboss contestants

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക