Latest News

ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കിയത്; കുറിപ്പ് പങ്കുവച്ച് ജെസ്ല മാടശ്ശേരി

Malayalilife
ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കിയത്; കുറിപ്പ് പങ്കുവച്ച് ജെസ്ല മാടശ്ശേരി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. സോഷ്യല്‍ ആക്ടിവിസ്റ്റായ ജെസ്ല സാമൂഹികമായ വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്നു പറയാൻ യാതൊരു മടിയും കാട്ടാത്ത വ്യക്തിത്വത്തിന് ഉടമയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ  മുസ്ലിം ലീഗിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് താരം

ജെസ്‌ല പോസ്റ്റ്

ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ party റിഹേര്‍സല്‍ ആണ്  സ്വര്‍ഗ്ഗത്തിലെ ഹൂറന്‍ 
മീനാര്‍കുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്..
എന്‍റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ…
പണ്ട് ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത്… 
(അത് കൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ…ആ ഖബര്‍സ്ഥാനില് മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ..)

.എന്താല്ലേ….
മോല്ല്യാര്‍ക്ക് അടുപ്പിലും ആവാം..
അല്ല..മൂരിപ്പാര്‍ട്ടി പിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഡിസ്കൗണ്ട് ഓഫറില്‍ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം 
മുസ്ലീം ലീഗ്…
ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം 
പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ ..അപ്പൊ പറഞ്ഞ് വരുന്നത് ഊ____ലും ഉപദേശവും ഒരുമിച്ച്‌ വേണ്ട ട്ടൊ…

ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ party റിഹേര്‍സല്‍ ആണ് :D സ്വര്‍ഗ്ഗത്തിലെ ഹൂറന്‍ :Dമീനാര്‍കുഴി പള്ളി…

Read more topics: # jazla madasseri ,# new post
jazla madasseri new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക