Latest News

നിന്റെ ബ്രസ്റ്റില്‍ ഒരു ടാറ്റു ഇല്ലേ അത് എന്നെ കാണിക്കണം എന്ന ആവശ്യവുമായി സാബുമോന്‍ ജെസ്ലയെ വീഡിയോ കോള്‍ വിളിച്ചത് 20 വട്ടം; കൂട്ടുനിന്നത് ദിയ സനയും; വിനോയുടെ വെളിപ്പെടുത്തല്‍

Malayalilife
 നിന്റെ ബ്രസ്റ്റില്‍ ഒരു ടാറ്റു ഇല്ലേ അത് എന്നെ കാണിക്കണം എന്ന ആവശ്യവുമായി സാബുമോന്‍ ജെസ്ലയെ വീഡിയോ കോള്‍ വിളിച്ചത് 20 വട്ടം; കൂട്ടുനിന്നത് ദിയ സനയും; വിനോയുടെ വെളിപ്പെടുത്തല്‍

ബിഗ്‌ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ആക്ടിവിസ്റ്റുകളാണ് ദിയ സനയും ജെസ്ല മാടശ്ശേരിയും. മലയാളം ബിഗ്‌ബോസിലെ ഒന്നാം സീസണില്‍ വിജയിച്ച സാബുമോനും ദിയയും ജെസ്ലയുമെല്ലാം അടുത്ത സുഹൃത്തുക്കളുമാണ്. എന്നിലിപ്പോള്‍ ഈ ബിഗ്‌ബോസ് താരങ്ങള്‍ തമ്മില്‍ തെറ്റിയെന്നും ദിയ സനയെ കൂട്ടുപിടിച്ച് സാബുമോന്‍ ജെസ്ലയെ ലൈംഗിക അധിക്ഷേപം നടത്തിയെന്നും രഹസ്യ ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു എന്നതുള്‍പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് വിനോ സെബാസ്റ്റ്യന് എന്ന യുവാവ്. സാബു അടുത്ത ദിവസങ്ങളായി ഫെമിനിസ്റ്റുകളെ കുറ്റപ്പെടുത്തിയും മറ്റും പോസ്റ്റുകളിട്ടതിന്റെ ചുവടുപിടിച്ചാണ് വിനോ സാബുമോനെ പൊളിച്ചടുക്കുന്നത്.

ജസ്ലയെ ദിയയും സാബുമോനും ചതിയില്‍ പെടുത്താന്‍ ശ്രമിച്ചെന്നും ജസ്ലയുടെ രഹസ്യ ഭാഗം കാണാനായി വീഡിയോ കോള്‍ വിളിച്ച് പല തരത്തിലും സാബുമോന് ശ്രമിച്ചു എന്നും വിനോ പങ്കുവച്ച ലൈവ് വീഡിയോയിലാണ് വെളിപ്പെടുത്തലുള്ളത്. വിനോ പറയുന്നതിങ്ങനെ,ഒരു ദിവസം രാത്രിയില് ജസ്ലക്ക് ദിയ സനയുടെ അപ്രതീക്ഷിതമായ വീഡിയോ കോള് വരുന്നു. സ്ത്രീകള് പൊതുവെ വീടുകളില് തങ്ങള്‍ക്ക് ഇണങ്ങിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുക.കംഫര്ട് സോണില് പരിമിതമായ വസ്ത്രങ്ങള് ആവും അവര് ഉപയോഗിക്കുക. പെണ് സുഹൃത്തായ ദിയയുടെ കോള് ആയതു കൊണ്ട് ജസ്ല കോള് അറ്റന്റ് ചെയ്തു.ഈ സമയം ഷമ്മീസ് ആയിരുന്നു ജസ്ല ധരിച്ചിരുന്നത്. ഇതേ ഡ്രസില് തന്നെ ജസ്ല സംസാരിക്കുന്നു.പെട്ടെന്ന് ദിയ സന ആ ഫോണ് സാബുമോന് കൈമാറുന്നു.

ഞെട്ടിത്തരിച്ച ജസ്ല ഷാള് എടുത്ത് കഴുത്തിലിട്ടു.ആപ്പോള് സാബു മോന് പറഞ്ഞു നിന്റെ ബ്രസ്റ്റില് ഒരു ടാറ്റു ഇല്ലെ അത് എന്നെ കാണിക്കണം. നീ എന്തിനാണ് മറച്ച് വെച്ചിരിക്കുന്നത് അത് തനിക്ക് കാണെണം എന്ന് സാബുമോന് പറഞ്ഞു.എന്നാല് അത് തനിക്ക് താത്പര്യമില്ലെന്ന് ജസ്ല പറഞ്ഞു.എങ്ങനെയെങ്കിലും ജസ്ലയുടെ രഹസ്യ ഭാഗം കാണുക എന്ന ലക്ഷ്യത്തോട് കൂടി സാബുമോന് പെരുമാറി. രഹസ്യഭാഗം കാണുവാന് വേണ്ടി അത് വട്ടചൊറിയാണെന്നത് അടക്കമുള്ള ബോഡി ഷെയ്മിങ്ങും സാബുമോന് നടത്തി.ഒടുവില് ഫോണ് കട്ട് ചെയ്ത ശേഷം ബ്ലോക്ക് ചെയ്ത് വയ്ക്കുകയാണ് ജസ്ല ചെയ്തത്.തനിക്ക് ഈ സംസാരത്തിന് താത്പര്യമില്ലെന്ന് ജസ്ല അറിയിച്ചു.അന്ന് മാത്രം ജസ്ലയെ സാബുമോന് 20 പ്രാവശ്യമാണ് വീഡിയോ കോള് ചെയ്തത്.ജസ്ല താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മോശമായ ഉദ്ദേശത്തോടെ സാബുമോന് സംസാരിച്ചത്.ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരോട് താത്പര്യത്തോടെ സംസാരിക്കുന്നതും പീഡനമാണെന്ന് വിനോ സെബാസ്റ്റ്യന് പറയുന്നു. ഇതും സ്ത്രീകള്‌ക്കെതിരെയുള്ള അതിക്രമമാണെന്ന് വക്കീല് ആയ സാബുമോന് അറിയില്ലേ?.ഒടുവില് സഹികെട്ട് ജസ്ല സാബുമോനെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ചെയ്തത് എന്ന് വിനോ വെളിപ്പെടുത്തുന്നു.

ജസ്ലയെ എത്രയോ തവണ കിടക്ക പങ്കിടാന് നിങ്ങള് പ്രേരിപ്പിച്ചു.23വയസ് കഴിഞ്ഞ പെണ്കുട്ടിയായ നിനക്ക് ഇതുവരെ ഒരാളോടും താത്പര്യം തോന്നിയിട്ടില്ലെങ്കില് എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു.നിന്റെ കൂട്ടുകാരോടോപ്പം കിടക്ക പങ്കിടാനും,ട്രാന്‌സ്ജെന്ഡറെ വേണമെങ്കില് അത് ഏര്പ്പാടാക്കി കൊടുക്കാമെന്നും,ഇനി ലെസ്ബിയന് ആണെങ്കില് അതും റെഡിയാക്കി തരാമെന്ന് പറഞ്ഞ് സാബുമോന് എത്രവട്ടം ജസ്ലയെ നിര്ബന്ധിച്ചു.എന്തായിരുന്നു അതിന്റെ ലക്ഷ്യം.ജസ്ല ഒരാളുമായി കിടക്കപങ്കിട്ടു എന്നറിഞ്ഞാല് അത് പറഞ്ഞ് ബ്ലാക്ക്മെയില് ചെയ്യുകയായിരുന്നോ ദിയ സനയുടെയും സാബുമോന്റെയും ഉദ്ദേശ്യം.ഇതൊക്കെ കേട്ട് തനിക്ക് ഉറങ്ങാനായില്ലെന്ന് വിനൊ സെബാസ്റ്റ്യന് പറയുന്നു.അപ്പോള് ആ പെണ്കുട്ടിയുടെ അവസ്ഥ എന്തായിരിക്കും.ആ ടെന്ഷന് എടുക്കാന് സാധിക്കാത്തത് കൊണ്ടാണ് എഴുതാത്തതെന്ന് ജസ്ല തന്നോട് പറഞ്ഞുവെന്നും വിനോ പറയുന്നു.ജസ്ല ഇനിയും എഴുതാന് വൈകിയാല് എത്രയോ പെണ്കുട്ടിള് ഇതുപോലെ ഇരയാക്കപ്പെടും.ജസ്ലയെ പോലെ ബോള്ഡ് ആയ മതം ഉപേക്ഷിച്ച് പുറത്ത് വന്ന പെണ്കുട്ടി മതവാദികളെ ആക്രമണം മറികടന്ന് ജീവിക്കുന്ന പെണ്കുട്ടി പോലും ഈ വിഷയങ്ങള് സമൂഹത്തോട് പറയാന് മാനസികാവസ്ഥ തടസം നില്ക്കുന്നു എങ്കില് എത്ര സാധാരണക്കാരായ പെണ്കുട്ടികള് ഇതിന് തയ്യാറാവും.സാബുമോനും ദിയയും എത്ര പെണ്കുട്ടികളെ ഇതുപോലെ ഇവര് ഹരാസ് ചെയ്തുകാണുമെന്നും വിനോ ചോദിക്കുന്നു. അതേസമയം വിനോയുടെ ആരോപണങ്ങളോട് ഇതുവരെ ജെസ്ലയോ ദിയയോ സാബുമോനോ പ്രതികരിച്ചിട്ടില്ല.

vino Sebastian against sabumon and diya sana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക