Latest News

തേന്മാവിൻ കൊമ്പത്തിലൂടെ അഭിനയ മേഖലയിലേക്ക്; സൗഹൃദം പിന്നീട് പ്രണയ വിവാഹത്തിലേക്ക്; വീട്ടിൽ നിന്ന് കിട്ടയ ഉപദേശം; ഇരുപത് വർഷമായി അഭിനയമേഖലയിൽ സജീവയായ പ്രിയങ്കയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

Malayalilife
തേന്മാവിൻ കൊമ്പത്തിലൂടെ അഭിനയ മേഖലയിലേക്ക്; സൗഹൃദം പിന്നീട് പ്രണയ  വിവാഹത്തിലേക്ക്; വീട്ടിൽ നിന്ന് കിട്ടയ  ഉപദേശം; ഇരുപത് വർഷമായി  അഭിനയമേഖലയിൽ സജീവയായ  പ്രിയങ്കയുടെ  ഇന്നത്തെ ജീവിതം ഇങ്ങനെ

ലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി പ്രിയങ്ക അനൂപ്. വര്ഷങ്ങളായി മിനിസ്‌ക്രീനിൽ നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും, വില്ലത്തി കഥാപാത്രങ്ങളിലൂടെയും എല്ലാം തിളങ്ങിയ താരത്തിന് നിരവധി ആരാധകരും ഉണ്ട്. അഭിനയ മേഖലയിൽ താരം സജീവയായിട്ട് ഇരുപത് വർഷങ്ങൾ ആണ് പിന്നിടുന്നത്. 1994 ൽ തെൻ‌മാവിൻ കോമ്പത്ത് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ആദ്യമായി സ്‌ക്രീൻ സാന്നിധ്യം നേടി. മോഹൻലാൽ, ശോഭന അഭിനയിച്ച സിനിമയിൽ ഗ്രാമീണന്റെ വേഷമാണ്  താരം  അവതരിപ്പിച്ചത്.  1996 ൽ ആണ് പ്രിയങ്ക അഭിനയ മേഖലയിൽ നിന്നും മികച്ച വിജയം നേടിയത്. സുഖവാസം എന്ന സിനിമയിൽ ആണ് താരം പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. പല്ലിവാതുക്കൽ , തൊമ്മിച്ചനിലെ  മറിയമ്മ, കുടുമ്പകോടതിയിലെ ചാരുലത, കെ‌എല്ലിലെ സീത. 7/95 എറണാകുളം നോർത്ത്, ദേവരാഗത്തിലെ ജാനു, ഏപ്രിൽ 19 ന് ചന്ദ്രിക, ഹാർബർ അങ്ങനെ നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആയിരിക്കുന്നു താരത്തെ തേടി എത്തിയതും.

നിരവധി സീരിയലുകളിലിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിന്റെ വിവാഹം ഒരു പ്രണയ വിവാഹമാണ്. താരത്തിന്റെ ഭർത്താവ് തിരക്കഥാകൃത്തും ,സംവിധായകനുമായ അനൂപ് കൃഷ്ണനാണ്. ഇരുവർക്കുമായി ഒരു മകൻ കൂടി ഉണ്ട്.  ഇവർ ആദ്യം തങ്ങളിൽ കണ്ടപ്പോൾ പ്രണയത്തിലേക്ക് കടന്നിരുന്നില്ല. രണ്ട് മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. പ്രിയങ്കയുടെ ജീവിതത്തിൽ കല്യാണം കഴിക്കണ്ട, പകരം അഭിനയം തുടരാം എന്നുള്ള തീരുമാനങ്ങളും എടുത്തിരുന്നു. പകരം എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെല്ലാം ഉപരിയായി  ദൈവം നല്ലൊരു ആളെ ആയിരുന്നു പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നതും. വിവാഹ കാര്യത്തിൽ   അനൂപിന്റെ വീട്ടില്‍ സമ്മതിക്കുമോ എന്ന ആശങ്കയും പ്രിയങ്കയിൽ നിഴലിച്ചിരുന്നു. എന്നാൽ പ്രിയങ്കയുടെ വീട്ടിൽ കല്യാണ ആലോചനയുമായി എത്തിയതും. എന്നാൽ വിവാഹ കാര്യത്തിൽ  താരത്തിന്റെ  സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായിട്ടും ഇപ്പോള്‍ അമ്മയെ കാണാന്‍ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തുവെന്നും പ്രിയങ്ക ഒരുവേള തുറന്ന് പറഞ്ഞു.

നടി പ്രിയങ്കയെ ആളുകൾക്ക് പരിഭവം പാർവതി എന്ന ഒരു പരിപാടി മാത്രം മതി  ഓർമ്മിക്കാൻ.ബിഗ്സ്‌ക്രീനിലും നിരവധി ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ താരം ആണ് പാർവതി.  നിരവധി ചെറുതും വലുതും ആയ കഥാപാത്രം ആയി ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ആയി തിളങ്ങി താരം നിലവിൽ  സിനിമലോകത്ത് സജീവവുമാണ്.

Actress priyanka anoop realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക