Latest News
cinema

ഷാരൂഖിനെ പ്രശംസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്ത്;സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  ബച്ചന്‍ കുടുംബത്തിന്റെ  ദീപാവലി ആഘോഷങ്ങലില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പേരാണ് .ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്&z...


ഇത് വൈകിവന്ന സമ്മാനം..! റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പാട്ട്പാടി വൈറലായ രേണുവിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ബോളിവുഡ്; സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിന് പിന്നാലെ 55 ലക്ഷം രൂപയുടെ വീട് സമ്മാനിക്കാന്‍ സല്‍മാന്‍ ഖാനും; പണവും പ്രശസ്തിയുമെത്തിയതോടെ അമ്മയെ കളഞ്ഞിട്ട് പോയ മകളും തിരികെയെത്തി; റാണു മ്ണ്ഡലിന്റെ ജീവിതം മാറിയ കഥ
News

cinema

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലൂടെ നടന്ന് നീങ്ങിയ സൽമാന്റെ അടുത്തേക്ക് ഓടിയെത്തിയ ആരാധിക കൈയിൽ പിടിച്ച് വലിച്ചു; ദേഷ്യം കടിച്ചമർത്തി നടന്ന് നീങ്ങി നടൻ; വൈറലാകുന്ന വീഡിയോ കാണാം

താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനുള്ള ആരാധകരുടെ തള്ളിക്കയറ്റം പലപ്പോഴും പൊല്ലാപ്പ് സൃഷ്ടിക്കാറുണ്ട്.ആരാധകരുടെ പരിസരം മറന്നുള്ള പെരുമാറ്റം താരങ്ങൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്...


 സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും വിവാഹം കഴിഞ്ഞോ..; ഇരുവരും വിവാഹിതരാകുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്
gossip
cinema

സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും വിവാഹം കഴിഞ്ഞോ..; ഇരുവരും വിവാഹിതരാകുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് പ്രണയം ഒരു കാലത്ത് ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്ന...


cinema

സഹോദരൻ സൊഹൈൽ ഖാന്റെ മകന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പിറന്നാൾ ആശംസയുമായി സൽമാൻ

നടൻ സൊഹൈൽ ഖാന്റെ മകൻ യൊഹാന്റെ എട്ടാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ യൊഹാന് വല്ല്യച്ഛനായ നടൻ സൽമാൻ ഖാൻ നേർന്ന പിറന്നാളാശംസയാണ് സമൂഹമാധ്യമങ്ങളിൾ ശ്രദ്ധനേടുന്നത്. ബീൻ ...


cinema

നൃത്തച്ചുവടുകളും ആക്ഷൻ രംഗങ്ങളുമായി സൽമാൻ; ഒപ്പം ചുവടുവച്ച് കത്രീനയും; ഭാരതിന്റെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അലി അബ്ബാസ് സഫർ സംവിധാനം നിർവഹിക്കുന്ന സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന...


channel

ഹിന്ദി ബിഗ്‌ബോസിലെ വില്ലന്‍ ശ്രീശാന്ത്; ബിഗ്ബോസിലെ ശ്രീയുടെ പ്രവര്‍ത്തികളില്‍ പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍ 

ഏറെ ജനപ്രിയ പരിപാടിയാണ് ബിഗ്ബോസ്. വിദേശത്ത് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ബിഗ്ബോസ് പല ഭാഷകളും കടന്ന് മലയാളത്തില്‍ എത്തിയും വെന്നികൊടി പാറിച്ചിരുന്നു. 12ാം സീസണാണ് ഹിന്ദിയില...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക