ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ ഗായിക അമൃതയ്‌ക്കൊപ്പം ജീവിതം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതിന്റെ ...
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ഓരോ വിശേഷങ്ങളും ഭാര്യ എലിസബത്ത് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷവുമായി എത്തിയിര...
ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരം പുറത്ത് വന്നിട്ട് കുറച്ച് ദിവസങ്ങളായി.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ ത...
കഴിഞ്ഞാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. നടന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. ...
അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലി അത്ഭുകരമായ രീതിയിലായിരുന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി വാസത്തിനും വീട്ടിലെ...
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് ഭാര്യ എലിസബത്ത്. ബാല ഐ സി യുവില്‍ തന്നെയാണെന്നും വാര്‍ത...
കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ബാലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപ്രത്രിയില്‍ ഇപ്പോള്‍ നല്കുന്ന ചികിത്സകളെ തുടര്ന്...
പ്രശസ്ത നടന്‍ ബാലയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആണ് നടന്‍ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍&zwj...