കല്ലാര്‍ നദി - പൊന്‍മുടി മലനിരകളിലെ ചെമ്മുഞ്ചി മൊട്ടയില്‍ ഏകദേശം 1860 മീറ്റര്‍ മുകളില്‍ നിന്നും ഉത്ഭവിച്ച് കാളിപ്പാറയാര്‍, പന്നിവാസല്‍ ആര്‍...