ഞങ്ങളുടെ വയനാടന്‍ യാത്ര ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പല സ്ഥലങ്ങളിലേക്കും പോകണമെന്ന് കരുതിയെങ്കിലും എല്ലാ ഗള്‍ഫ്കാരെയും പോലെ സമയ പരിമിതി എന്നെയും പിടികൂടി. കൂടാതെ ഇക്കൊ...
ചില കാർഷിക ആവിശ്യങ്ങൾക്കായി വയനാട്ടിലെ പുൽപ്പള്ളിയിൽ പോകേണ്ട തുള്ളതിനാൽ അതിനോട് കൂട്ടി രണ്ടു ദിവസം ചേർത്ത് ഊട്ടി വഴി കോട്ടഗിരിയിൽ പോകാൻ തീരുമാനിച്ചു. പലപ്പോഴായി വായിച്...
തഞ്ചാവൂർ തഞ്ചൈ പെരിയ കോവിൽ കാഴ്ചകളൊക്ക കണ്ട് തീർന്നപ്പഴേക്കും വിശപ്പ് വല്ലാതെ തളർത്താൻ തുടങ്ങി, എങ്ങനെ തളരാതിരിക്കും... വഴി വക്കിലെ ഹോട്ടലുകളിൽ നിന്നും വായുവിലൂടെ വരുന്ന ഉഴുന്ന്...
തമിഴ് നാട്ടിലെ തഞ്ചാവൂർ തഞ്ചൈ പെരിയ കോവിലിനെയും രാമേശ്വരം പാമ്പൻ പാലത്തെയും കോട്ടൈപട്ടണം കന്ത്രിയെയും കുറിച്ച് അറിയാൻ കഴിഞ്ഞത് മുതൽ അങ്ങോട്ടേക്കെല്ലാം ഒരു യാത്ര പോകണമെന്ന് ആഗ്രഹ...
മുംബൈ എന്ന മഹാ നഗരത്തിന്റെ സൂചികുത്താൻ ഇടമില്ലാത്ത തിരക്കുകളിൽ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ തീർത്തും ഏകാന്തമായി ശീതീകരിച്ച മുറിക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന നിമിഷങ്ങളിൽ ആ...
അടുത്തതായി ഞങ്ങള്‍ ലക്ഷ്യം വെച്ച് നടന്നത് bayon ക്ഷേത്രത്തിലേക്കും ta prohm ലേക്കുമായിരുന്നു. bayon ക്ഷേത്രത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് ക്ഷേത്രത്തിന്റെ കെട്ടിടത്തിലേക്ക് കടക്കുമ്പോള്‍&z...
second day ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് കംബോഡിയന്‍ നഗരത്തിലെ അമൂല്യമായ നിധി ശേഖരം പോലെ കാത്തുസൂക്ഷിക്കുന്ന ഹൈന്ദവ വിശ്വാസങ്ങളെ ആചരിച്ചു പോന്ന പുരാതന ക്ഷേത്രങ്ങളിലേക്കായിരു...
മ്യൂസിയത്തിലെ കാഴ്ചകളും ശില്‍പ്പങ്ങളും ഫോണില്‍ പകര്‍ത്തിയശേഷം ആദ്യ ദിവസം ഞങ്ങള്‍ പോയത് night market ലേക്കും pub street ലേക്കുമാണ്. റെഡ് കളറില്‍ എഴുതിയ entrance board തന...