Latest News

വാട്‌സ് ആപ്പില്‍ ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍...!

Malayalilife
topbanner
വാട്‌സ് ആപ്പില്‍ ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍...!

വാട്‌സ് ആപ്പില്‍ ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വരുന്നു. ആന്‍ഡ്രോയ്ഡ് ഫോണിലാണ്  വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബൈല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.

 
2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. ചില അപ്‌ഡേറ്റുകള്‍ക്ക് ശേഷം ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകും.
ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്ബര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഹൈ എന്റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.

Read more topics: # whatsapp,# fingerprint,# authentification
whatsapp,fingerprint,authentification

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES