സാദാരണയായി നമ്മുടെ കുട്ടികൾക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പടരുന്ന രോഗങ്ങള്‍ പലപ്പോഴും കുട്ടികളെ ജനിക്കുമ്പൊത്തന്നെ അലട്ടുന്ന ഒന്നാണ്.മാതാപിതാക്കളെ കുട്ടികളുടെ അസുഖംവളരെ വിഷമിപ്പിക്കുന്നു.
രോഗങ്ങള്‍ പെട്ടന്ന് വരുമ്പോള്‍ നാം നാട്ടു വൈദ്യസഹായമാണ് ആദ്യം കൊടുക്കാറ്,അവയിൽ ചില നുറുങ്ങുവിദ്യകളുണ്ട് .മറ്റു കുട്ടികൾക്ക് രോഗമുണ്ടായാൽ നമ്മുടെ കുട്ടികൾക്കെ പെട്ടന്ന് പിടിപെടാനുള്ള സാധ്യത ഏറെയാണ്.നട്ടുവയ്‌ധ്യം പ്രയോഗിച്ചാൽ ഒരു പരിധിവരെ നമുക്ക് കുട്ടികളെ രോഗങ്ങളിൽ നിന്നും രക്ഷിക്കാം
തേന്‍ ആരോഗ്യത്തിന് ഏറെനല്ലതാണ് . മഞ്ഞള്‍പ്പൊടി തേനില്‍ ചാലിച്ചു ദിവസവും കുട്ടികൾക്ക് കൊടുക്കാം അതു പോലെതന്നെ നെയ്യും,പെരുഞ്ചീരകം,പനിക്കൂർക്ക, ഉണക്കമുന്തിരി എന്നിവയെല്ലാം കുട്ടികളിലെ രോഗങ്ങൾക്കുള്ള നാട്ടുവൈദ്യങ്ങളാണ് .ഇവയിലെല്ലാം രോഗ ശമനത്തിനുള്ള നുരുങ്ങുവിദ്യകളുണ്ട്