1970കളുടെ തുടക്കത്തില് പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ ചെറുകഥാസാഹിത്യചരിത്രം നാലു പെണ്കഥാകൃത്തുക്കളെ മാത്രമേ ചര്ച്ചചെയ്യുന്നുള്ളു. സരസ്വതിയമ്മ, ലളിതാംബിക, മാധവിക്കുട്ടി, ...
ലണ്ടന് കാണാന് പോകുന്നവരൊക്കെ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്, വര്ഷത്തില് എ...
കാർട്ടൂൺ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും കാത്തിരു...
ഹന്നാ കാതറിന് മുള്ളന്സ് എന്നും മേരി റിച്ചാര്ഡ് കോളിന്സ് എന്നും പേരായ രണ്ടു സ്ത്രീകളാണ് യഥാക്രമം ബംഗാളി, മലയാളം ഭാഷകളില് നോവല്സാഹിത്യത്തിനു ...
'ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തില് മാറ്റൊരാള്ക്കും പ്രവേശനം ഇല്ല. ആ തുരുത്തുകളിൽ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാവും'' ഒരു ഫാന്റടസി ലോകം പോല...
അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു. നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന...
താമരശ്ശേരി ചുരത്തിന്റെ നായകനായ കരിന്തണ്ടനെ കേന്ദ്രകഥാപാത്രമാക്കി ഒലിവ് പബ്ലിക്കേഷൻ പുസ്തകം പുറത്തിറക്കി. സനൽ കൃഷ്ണയുടെ അഞ്ചാമത്തെ പുസ്തകമാണ് കരിന്തണ്ടൻ. 1750 കാലഘട്ടത്തിൽ ജ...
അപരത്തെക്കുറിച്ചുള്ള ആരായലുകളൊക്കെയും ആത്മത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായി മാറുന്ന ഒരു ചിന്താപദ്ധതിയുണ്ട്. ജ്ഞാനാർജ്ജനത്തിന്റെ തഥാഗതമാർഗമാണത്. നാമല്ലാതെ മറ്റൊരു ദൈവം നമുക്കില്ല ...