ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്ത്താല്&zwj...
മന്ദമന്ദമെന് താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന് ചോദിച്ചൂ മധുരമായ്: “ആരു നീയനുജത്തീ? നിര്ന്നിമേഷയായെന്തെന് തേരുപോകവെ നേരെ നോക്കിനില്...
നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ നിൻ കണ്ണിൽ നിറയുന്നു നിബിഡാന...
ജന്മനാട്ടില് ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്മ്മകള് വായ മുലയില് നിന്നെന്നേക്കുമായ് ചെന്നി- നായകം തേച്ചു വിടര്...
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില് തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്ത്തു പതുക്കെ അ...
ഒരു അപരാഹ്നക്കിനാവിന്റെ ചവിട്ടുപടികളില് നിശ്ശബ്ദരായി അമ്പലപ്രാവുകള് ഇരിക്കുന്നു. ഉച്ചവെയിലില് കരിഞ്ഞ കൊക്കുകളില് പൊ...
അവസാനം ഒരു കാലം വരും. അപ്പോള് എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും മരങ്ങള്, തടാകങ്ങള്, കുന്നുകള്&z...
ഷവര് തുറക്കുമ്പോള് ഷവറിനു താഴെ പിറന്നരൂപത്തില് നനഞ്ഞൊലിക്കുമ്പോള്. തലേന്നു രാത്രിയില് കുടിച്ച മദ്യത്തിന്&z...