മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ ആഡംബരത്തിന്റെ വാര്‍ത്തകള്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. നിത അംബാനിയുടെ കോടികള്‍ വിലയുളള ബാഗിന്റെ വാര്‍ത്ത ...
എത്രതവണ സെക്സ് ചെയ്യാം ? പലരും കാലങ്ങളായി ചോദിച്ചുകൊണ്ടിയിരിക്കുന്ന ഒരു ചോദ്യമാണിത്. സെക്സ് ചെയ്യുന്നതിന്റെ എണ്ണം മുമ്പത്തേക്കാള്‍ കുറയുമ്പോള്‍ ആശങ്കപ്പെടുന്നവരുണ്ട്. അത...
ഗാര്‍ഹിക പീഡനങ്ങളും ഹിംസാത്മക പശ്ചാത്തലത്തില്‍ തുടരുന്ന ബന്ധങ്ങളും സ്ത്രീകളില്‍ മാനസിക രോഗം വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. സിഎന്‍എസ് ഡിസോഴ്&zwnj...
വിവാഹപൂര്‍വ ലൈംഗികബന്ധം പണ്ടും നിലവിലുണ്ടായിരുന്നു. ഇന്നും നിലവിലുണ്ട്. നാളെയും ഉണ്ടാവും. നമ്മുടെ പുരാണങ്ങളില്‍ തന്നെ കര്‍ണന്‍, വേദവ്യാസന്‍ അങ്ങനെ എത്രപേരുണ്...
ഭക്ഷണം കഴിക്കുമ്പോളും ഫഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് ഇപ്പോഴത്തെ യുവതലമുറയ്ക്ക്.
ഒട്ടുമിക്ക ആളുകളും ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ശീലം ഉളളവരാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ലൈറ്റ് ഓണ്‍ ആക്കി ഉറങ്ങുന്നത്. ചിലര്‍ ഓഫ് ചെയ്യാനുളള മടി കൊണ്ട് അങ്ങന...
തിരിച്ചറിയണം നല്ല കൂട്ടുകാരെ... യഥാര്‍ത്ഥ സുഹൃത്തിന് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് പരസ്പരം അംഗീകരിക്കാനുള്ള കഴിവ്. നിങ്ങള്‍ ആരാണോ ആ അവസ്ഥയില്‍ നിങ്ങള...
വിഷാദം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. വിഷാദഭാവം, ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം എന്നീ ലക്ഷണങ്ങളിലൂടെ വിഷാദം തിരിച്ചറിയാവുന്നതാണ്. എന്നാല്‍ വിഷാദ...