കേശ സംരക്ഷണ കാര്യത്തിൽ യാധൊരു വിട്ട് വീഴ്ച്ച മനോഭാവം കാണിക്കാത്തവരാണ് നമ്മളിൽ പലരും.എന്നാൽ ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ അല്ലെങ്കിൽ കഷണ്ടി. ...
മുഖം സൗന്ദര്യം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ അതിൽ ഏവർക്കും വില്ലനായി നിൽക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു വന്ന് പോയതിന് ശേഷമുള്ള കറുത്ത പാടുകളും സൗന്ദര്യത്തിന്റെ ...
ലോക്ഡൗണ്‍ ആയതോടെ ബ്യൂട്ടി പാര്‍ലറുകളിലൊന്നും പോകാനാകാത്ത സാഹചര്യമാണ്. അതിനാല്‍ സൗന്ദര്യ പരീക്ഷണങ്ങളൊക്കെ എല്ലാവരും സ്വന്തം വീടുകളില്‍ തന്നെയാണ് നടത്താറുളളതും. സ്...
വെള്ളരി ഭക്ഷണമായി ഉപയോഗിക്കുക: ശരീരത്തിലെ ഉഷ്മാവ് വര്‍ദ്ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തി...
തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയു...
ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും. മുഖക്കുരു, തൊലിയിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന...
ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകി...
അഴകുള്ള ചുണ്ടുകൾ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. അതിനായി ലിപ്സ്റ്റിക് മാത്രമായി ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ ഭംഗി ഉണ്ടാകണം എന്നില്ല. ചുണ്ടുകൾ പരിചരിക്ക...