സൂര്യന്‍ ജ്യോതിഷത്തില്‍ നമ്മുടെ ഇച്ഛാശക്തി,അഹംബോധം,ഓജസ്സ്, ഊര്ജ്ജസ്വലത, നമ്മെ കുറിച്ചുള്ള മതിപ്പ് , ആത്മാവ് എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്‍ നിങ്ങളുടെ വ്യക്തിത്വം...
വ്യാഴം 2020 നവംബര്‍ 23 നു മകരം രാശിയിലെക്ക് നീങ്ങുന്നതാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കുംഭം രാശിയിലും ഉണ്ടാകും. താഴെ കൊടുത്തൊരിക്കുന്ന ഫലങ്ങള്‍ പൊതുവായ...
നിരവതി വ്രതങ്ങൾ സാധാരണയായി എടുത്ത് പോരാറുണ്ട്. അക്കൂട്ടത്തിൽ ഉള്ള ഒരു വ്രതമാണ് ഞായറാഴ്ച്ച വ്രതം. ഞായറാഴ്ച വ്രതം അനുഷ്‌ടിക്കുന്നത് സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ...
ഹിന്ദുക്കളുടെ വീട്ടില്‍ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് സന്ധ്യാദീപം തെളിക്കല്‍ അഥവാ വിളക്ക് കത്തിക്കല്‍. എന്നും കത്തിക്കുന്നുണ്ടെങ്കിലും കൃത്യമായ രീതിയിലും വിശ്വാസത്തിലു...
ബുദ്ധി ശക്തി എന്നീ ഭാവങ്ങളില്‍ ഒന്‍പത് ദിവസങ്ങളില്‍ ദേവിയെ ആരാധിക്കുകയാണ് നവരാത്രി നാളുകളില്‍ ചെയ്യുന്നത്. ആചാരമനുസരിച്ച് ദുര്‍ഗ്ഗാഷ്ടമി നാളിലാണ് പുജ വയ്ക്കു...
നിരവധി പ്രശ്നങ്ങളാണ് നാം നിത്യജീവിതത്തിൽ നാം നേരിടുന്നത്. ജീവിതത്തിൽ നേരിടുന്ന പലപ്രശ്നങ്ങൾക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന്...
ഈ നക്ഷത്രം ഒരു ഉഗ്ര നക്ഷത്രം ആണ്. കുംഭ രാശിയില്‍ ഈ നക്ഷത്രം വരുന്നവര്‍ക്ക് ശനിയുടേതായ ഗുണങ്ങളും ഉണ്ടാകും. മീനം രാശിയില്‍ വരുമ്പോള്‍ വ്യാഴത്തിന്റെ ഗുണങ്ങള്‍ അ...
മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം മുഴുവന്‍ ശക്തമായ മാറ്റങ്ങളിലൂടെ കടന്നു...