വ്യാഴ മാറ്റം മേടം മുതല്‍ മീനം വരെ: നവംബര്‍ മൂന്നാം വാരഫലം

Malayalilife
വ്യാഴ മാറ്റം മേടം മുതല്‍ മീനം വരെ: നവംബര്‍ മൂന്നാം വാരഫലം

വ്യാഴം 2020 നവംബര്‍ 23 നു മകരം രാശിയിലെക്ക് നീങ്ങുന്നതാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കുംഭം രാശിയിലും ഉണ്ടാകും. താഴെ കൊടുത്തൊരിക്കുന്ന ഫലങ്ങള്‍ പൊതുവായി ഉള്ളതാണ്. ദശ , അപഹാരം, ഏഴരശ്ശനി എന്നിവ നോക്കാതെ ഉള്ള ഫലങ്ങള്‍ ആണ് ഇവ.

മേടം

നിങ്ങളുടെ തൊഴില്‍, വീട്, എന്നിവ ഈ ഒരു വര്ഷക്കാല0 വളരെ ശ്രദ്ധ നേടുന്നതാണ്. നവമ്ബര്‍ മുതല്‍ ഏപ്രില്‍ വരെ വ്യാഴം ഈ രണ്ടു വിഷയങ്ങളെയും ശക്തമായി സ്വാധീനിക്കും. ഈ രണ്ടു വിഷയങ്ങളില്‍ നിന്നും ഉള്ള സമ്മര്‍ദ്ദം ഉണ്ടാകാം.ജോലി സ്ഥലത്തു പല വിധ തര്‍ക്കങ്ങളും, ജോലിയെ കുറിച്ചുള്ള നെഗറ്റിവ് ചിന്തകളും ഉണ്ടാകുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്തു കൃത്യത പാലിക്കാന്‍ ഉള്ള ശ്രമം ഉണ്ടാകേണ്ടതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നതാണ്, പക്ഷെ ഏപ്രിലിന് ശേഷം വ്യാഴം കുംഭം രാശിയിലേക്ക് നീങ്ങുമ്ബോള്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ ലഭിക്കുന്നതാണ്. ലോങ്ങ് ടേം ജോലികള്‍, പ്രോജെക്‌ട്കട്ടുകള്‍, സുഹൃദ് ബന്ധങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. എങ്കിലും ഈ ഒരു വര്‍ഷക്കാലം ജോലിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം എന്നിവയും ഈ ഒരു വര്ഷം പ്രധാനം ആയിരിക്കും. വീട് വയ്ക്കാനും, വില്‍ക്കാനും ഉള്ള പല അവസരങ്ങളും ഈ വര്ഷം പ്രതീക്ഷിക്കുക. കുട്ടികളുടെ ജീവിതം, അവരുടെ വിദ്യാഭ്യാസം എന്നിവയും ഈ വര്ഷം പ്രധാനമാകും. നിങ്ങളുടെസഹ പ്രവര്‍ത്തകരുമായി അതൃപ്തി നിറഞ്ഞ സംഭാഷണത്തില്‍ ഏര്‍പ്പെടെണ്ടി വരുന്നതാണ്. അതിനാല്‍ അനാവശ്യ സംസാരം ഒഴിവാക്കണം. കൂടുതല്‍ അനാലിസിസ് ആവശ്യമായ ജോലികള്‍ ഏറ്റെടുക്കുന്നതാണ്.

ഇടവം

വ്യാഴം നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നിങ്ങളുടെ ഒന്‍പതാം ഭാവത്തെ സാധീനിക്കുന്നതായിരിക്കും. അത് വരെ നിങ്ങളുടെ ദൂര യാത്രകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ എന്നിവ ഉണ്ടാകുന്നതാണ്. എങ്കിലും ഇവയില്‍ നിന്ന് എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. അദ്ധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നവര്‍ക്കും അവരുടെ പ്രോജെക്‌ട്കട്ടുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏപ്രില്‍ മുതല്‍ സെപ്‌റ്റെംബര്‍ വരെ നിങ്ങളുടെ ജോലി സ്ഥലം വളരെ സജീവം ആകുന്നതാണ്. പുതിയ പ്രോജെക്‌ട്കട്ടുകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ , ഇന്റര്‍വ്യൂ, എന്നിവയും ഉണ്ടാകുന്നതാണ്. സഹോദരങ്ങള്‍, അയല്‍ക്കാര്‍, എന്നിവരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരങ്ങളും നിങ്ങളെ തേടി എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതവും വളരെ പ്രധാനമാകും. നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുന്ന ദിവസങ്ങള്‍ ആണ് ഇനി ഉള്ളത്. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിക്കാവുന്നതാണ്.

മിഥുനം

 ഒരു വര്ഷം മുഴുവന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും വളരെ പ്രധാനം ആകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. അതോടൊപ്പം തന്നെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. സാമ്ബത്തികമായ പല വിധ വൈഷമ്യങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ഏപ്രില്‍ മുതല്‍ സെപ്റ്റമ്ബര്‍ വരെ ഉള്ള സമയം ദൂര യാത്രകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.. എഴുത്തു, മീഡിയ എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ലഭിക്കുന്നതാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാനും, പഠിപ്പിക്കാനും ഉള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ജോലി സ്ഥലത്തും പല വിധ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക. പക്ഷെ ഈ മാറ്റങ്ങള്‍ അത്ര സുഖപ്രദം ആകണം എന്നില്ല. ഒരു പുതിയ വ്യക്തി ആയി രൂപാന്തരം പ്രാപിക്കുന്ന നാളുകള്‍ ആയിരിക്കും ഇനി വരുന്ന ദിവസങ്ങള്‍. ടാക്‌സ്, ഇന്‍ഷുറന്‍സ് എന്ന വിഷയങ്ങളിലും തിരുത്തലുകള്‍ വേണ്ടി വരുന്നതാണ്.

കര്ക്കടകം

 നവംബര്‍ മുതല്‍ അടുത്ത നവംബര്‍ വരെ ഉള്ള സമയം, നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്ന വിഷയങ്ങള്‍ വളരെ പ്രാധാന്യം നേടും. വ്യാഴം മാത്രമല്ല. ശനിയും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. അതിനാല്‍ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ സമയം നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളും ശ്രദ്ധ നേടുന്നതാണ്. അതിനാല്‍ ഈ നവംബര്‍ മുതല്‍ അടുത്ത നവംബര്‍ വരെ ഉള്ള സമയം അത്ര സുഖകരം ആയിരിക്കുകയില്ല. പുതിയ ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാകാം എങ്കിലും ഈ ബന്ധങ്ങളില്‍ നിന്നും പല വെല്ലുവിളികളും പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. അതിനാല്‍ ശ്രദ്ധിച്ചു വേണം ഈ ബന്ധങ്ങളില്‍ തീരുമാനങ്ങള്‍ ഏറ്റെടുക്കാന്‍. വ്യാഴവും ശനിയും ബന്ധങ്ങള്‍ക്ക് അനുയോജ്യമായ ഗ്രഹങ്ങള്‍ അല്ല. എങ്കിലും നിങ്ങളുടെ ജാതകം, മഹാദാശ എന്നിവ ഈ സമയം അനുകൂലം ആണെങ്കില്‍ വിവാഹം നടക്കാനും, പുരോഗമനം ഉണ്ടാകാനും ഉള്ള അവസരങ്ങള്‍ വന്നു ചേരും. അത് പോലെ തന്നെ, ലോണുകള്‍ നല്‍കാനും വാങ്ങാനും ഉള്ള അവസ്ഥയും പ്രാക്ടീക്ഷിക്കുക. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യവും പ്രധാനമാണ്. പുതിയ ജോലിക്കുള്ള അവസരങ്ങള്‍, നിലവില്‍ ഉള്ള ജോലിയില്‍ വെല്ലു വിളികള്‍ എന്നിവയും പ്രതീക്ഷിക്കുക.

ചിങ്ങം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ ആറാം ഭാവത്തെ സ്വാധീനിക്കും. നിങ്ങളുടെ സാമ്ബത്തിക ബാധ്യതകള്‍, ആരോഗ്യം, ശത്രുക്കള്‍ എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പല തരത്തില്‍ ഉള്ള ബാധ്യതകള്‍ ഉയര്‍ന്ന വരുന്നതാണ്. ശാരീരിരികമായ പ്രശ്‌നങ്ങള്‍ ഈ സമയം ഉണ്ടാകാം. അത് പോലെ തന്നെ പുതിയ പ്രോജക്ക്‌ട്ടുകള് വരാം, പക്ഷെ നിലവില് ഉള്ള ജോലിയില് പല വിധ വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവര്ത്തകരുമായുള്ള ബന്ധം വളരെ പ്രധാനം ആകും. അവരില് നിന്നും തല്ക്കാലം അകലം പാലിക്കുക പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാകാം. ഏപ്രില്‍ മുതല്‍ സെപ്പ്റ്റമ്ബര്‍ വരെ ഉള്ള സമയം വ്യാഴം നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ മഹാദശ, അപഹാരം എന്നിവ അനുകൂലം ആണെങ്കില്‍ വിവാഹം , പുതിയ ബിസിനസ് പങ്കാളിത്തം എന്നിവയും പ്രതീക്ഷിക്കുക. അല്ലാത്ത പക്ഷം ഈ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. വിദേശ യാത്ര, വിദേശത്തു നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്‍ത്ഥന , ധ്യാനം എന്നിവയില്‍ നിന്നുള്ള താല്പര്യവും ഉണ്ടാകുന്നതാണ്.

കന്നി

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ അഞ്ചാം ഭാവത്തെ സ്വാധീനിക്കും. കുട്ടികള്, അഭിരുചികള്, വിനോദം, കലാപരമായ കഴിവുകള്, ഉല്ലാസം, കായിക മത്സരങ്ങള്, പ്രേമം, അനുരാഗം, ചൂതാട്ടം പോലെ ഉള്ള മത്സരങ്ങള്,ലോട്ടറി, സ്ഥാനപതികള്, കര്മങ്ങള്, മന്ത്രം, തന്ത്രം, മത പരമായ താല്പര്യം, വേദങ്ങള്, അല്ലെങ്കില് സാധാരണ അറിവല്ലാത്ത ഉയര്ന്ന അറിവ്, മതപഠനം, ബുദ്ധി, സമ്ബന്നത, ആത്മീയമായ ആചാരങ്ങള്. എന്നിവയില്‍ താല്പര്യം ഉണ്ടാകുന്നതാണ്. കുട്ടികളില് നിന്ന് സന്തോഷ വര്ത്തമാനം കേള്ക്കുവാന് കഴിയണം. കുട്ടികളുടെ ജനനം, കുട്ടികളുടെ കാര്യത്തിലുള്ള കൂടുതല് ശ്രദ്ധ, അവരുടെ ബൗദ്ധികവും, ശരീരിരികവും ആയ പോഷനതിനുള്ള മാര്ഗങ്ങളില് ശ്രദ്ധ കൊടുക്കും , സ്വയം വെളിപ്പെടുത്തല് നടത്താന് ധാരാളം അവസരങ്ങള് ലഭിക്കും, റിസ്‌ക് കൂടുതലുള്ള ജോലികളില്‍ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള സമയം നിങ്ങളുടെ ആറാം ഭാവത്തെ വ്യാഴം സ്വാധീനിക്കുമ്ബോള്‍ ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികള്‍, പുതിയ പ്രോജെക്‌ട്കട്ടുകള്‍, ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ നല്‍കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായി വ്യക്തി ബന്ധ0 സ്ഥാപിക്കാന്‍ ശ്രമിക്കരുത്.

തുലാം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ നാലാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. ഈ ഒരു വര്‍ഷക്കാലം വീടിനെ കുറിച്ചുള്ള പല വിധ പ്ലാനുകള്‍ ഉണ്ടാകും. വീട് വില്‍ക്കാനും, വാങ്ങാനും. ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും ഈ അവസരം പ്രതീക്ഷിക്കുക. വ്യാഴത്തിനൊപ്പം ശനിയും നില്‍ക്കുന്നതിനാല്‍ വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യത്തിന്മേല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. കുടുംബ യോഗങ്ങളും ഈ അവസരം ഉണ്ടാകാം. ഏപ്രില്‍ മുതല്‍ സെപ്‌റ്റെംബര്‍ വരെ ഉള്ള സമര്‍യം വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തെ സ്വാധീനിക്കുമ്ബോള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. കുട്ടികളുടെ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്. സ്വന്തം സംരഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉള്ള നല്ല അവസരമാണ്. കല ആസ്വാദനം എന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ അവസരങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ഹോബികള് ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവില് ഉള്ള ബന്ധങ്ങളില് പുതിയ നീക്കങ്ങള് എന്നിവയും പ്രതീക്ഷിക്കുക.

വൃശ്ചികം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ സഹോദരങ്ങള്, ആശയ വിനിമയം ടെക്‌നോളജി, ചെറു യാത്രകള്, ചെറു കോഴ്‌സുകള്, നെറ്റ് വര്കിങ്, അയല്ക്കാര്, എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ആശയ വിനിമയങ്ങള് കൊണ്ടുള്ള നിരവധി ജോലികള്, ഈ അവസരം പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല് ആശയ വിനിമയങ്ങള്, ഒരേ സമയം നിരവധി ജോലികളില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള് വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . ഏപ്രില്‍ മുതല്‍ സെപ്പ്‌റ്റെംബര്‍ വരെ ഉള്ള സമയം വ്യാഴം നിങ്ങളുടെ നാലാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. കുടുംബ ജീവിതം. വീട് എന്നിവയില് കൂടുതല് ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള് എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ചകള്, പുതിയ ഉപജീവന മാര്ഗത്തെ കുറിച്ചുള്ള ചര്ച്ച, പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള്, മാതാ പിതാക്കലുമായുള്ള ചര്ച്ചകള്, വീട്ടില് നിന്നുള്ള യാത്രകള് എന്നിവയും പ്രതീക്ഷിക്കുക. ഈ ഒരു വര്‍ഷക്കാലം മുഴുവന്‍ ദൂര യാത്രകള്‍ക്ക് ഉള്ള അവസരവും വന്നു ചേരുന്നതാണ്.

ധനു

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 ധനം വസ്തു വകകള് , നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളെ സ്വാധീനിക്കും. ജോലിയില്‍ പല മാറ്റങ്ങളും വന്നു ചേരുന്ന അവസരം ആണ്. ശനിയും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതിനാല്‍ ഈ മാറ്റങ്ങള്‍ അത്ര സുഖകരം ആയിരിക്കുകയില്ല. സാമ്ബത്തിക വിഷയങ്ങളും അത്ര സുരക്ഷിതമായ അവസ്ഥയല്ല. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബത്തിലും പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ വ്യാഴം നിങ്ങളുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. ഈ അവസരം നിരവധി യാത്രകള്‍ ഉണ്ടാകുന്നതാണ്. ചെറു യാത്രകള്, ചെറു കോഴ്‌സുകള് എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങള് വളരെ പ്രധാനമാണ്. സഹോദരങ്ങള്, സഹോദര തുല്യരായ വ്യക്തികള് എന്നിവരോടുള്ള ആശയ വിനിമയങ്ങള് പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള നിരവധി അവസരങ്ങള് ഈ അവസരം ഉണ്ടാകം. ഇലെക്‌ട്രോനിക് ഉപകാരണങ്ങള് വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്ക്കിങ് അവസരങ്ങള് എന്നിവയും പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകാം എങ്കിലും, നിലവില്‍ ഉള്ള ജോലിയില്‍ റിസ്‌കുകള്‍ പാടുള്ളതല്ല.

മകരം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ വ്യക്തി ജീവിതത്തെ സാധീനിക്കുന്നതാണ്. ശനിയും ഇതേ വിഷയത്തെ സ്വാധീനിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതം വളരെ സെന്‌സിറ്റിവ് ആയ രീതിയില്‍ നീങ്ങുന്നതാണ്. പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം ഈ അവസര0 ഉണ്ടാകും. നിങ്ങളുടെ സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ജീവിതത്തിന്റെ പല മേഖലകളെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഉണ്ടാകാം. വ്യക്തി ജീവിതം, സാമൂഹിക ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള് ഉണ്ടാകാം. ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകള് പ്രതീക്ഷികുക, ഈ അവസരം ഒരു രിസ്‌കുകളും ഏറ്റെടുക്കാന് പാടില്ല. ഏപ്രില്‍ മുതല്‍ സെപ്‌റ്റെംബര്‍ വരെ വ്യാഴം നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ , ജോലി , കുടുംബം എന്നിവയെ സ്വാധീനിക്കും. ജോലിയില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കാന്‍ ഉള്ള അവസരം, പുതിയ കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുക.ഈ ഒരു വര്ഷം മുഴുവനും നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയിലും തിരുത്തലുകള്‍ വേണ്ടി വരുന്നതാണ്.

കുംഭം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 നിങ്ങളുടെ മാനസിക സമ്മര്‍ദ്ദങ്ങളെ എടുത്തു കാട്ടും. ചെലവ് ഈ ഒരു വര്ഷം വര്‍ധിക്കാന്‍. അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ശാരീരിരിക ആരോഗ്യവും ഈ സമയം കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ധ്യാനം, പ്രാര്ത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്ത്തകരുമായുള്ള തര്ക്കങ്ങള് പ്രതീക്ഷിക്കുക. എഴുത്ത് , ഇലെക്‌ട്രോനിക്‌സ്, എന്നാ മേഖലയില് നിന്നുള്ള നിരവധി അവസരങ്ങള് ഉണ്ടാകുന്നതാണ്. സഹ പ്രവര്‍ത്തകരുമായി തികച്ചും പ്രൊഫെഷണല്‍ ബന്ധം മാത്രം ഉണ്ടാകാന്‍ ശ്രദ്ധിക്കണം. ഏപ്രില്‍ മുതല്‍ സെപ്റ്റമ്ബറ്റര്‍ വരെ നിങ്ങളുടെ ഒന്നാം ഭാവത്തില്‍ വ്യാഴം എത്തുന്നതാണ്. നിങ്ങളുടെ ജീവിത ആരോഗ്യം എന്നിവ കൂടുതല്‍ ശ്രദ്ധ നേടു0. വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. നിങ്ങളുടെ മഹാ ദശ , അപഹാരം എന്നിവ അനുകൂലം ആണെങ്കില്‍ ഈ സമയം നിങ്ങളുടെ വിവാഹം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പുതിയ ബിസിനസ് ബന്ധം, ജോലി എന്നിവ ലഭിക്കുന്നതാണ്. അല്ലാത്ത പക്ഷം ഈ ഒരു വര്ഷം നിങ്ങള്‍ക്ക് പല വിധത്തില്‍ ഉള്ള സങ്കീര്ണതകള് നേരിടേണ്ടി വരും

മീനം

 നവംബര്‍ മുതല്‍ അടുത്ത നവമ്ബര്‍ വരെ വ്യാഴ0 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്ന വിഷയങ്ങളെ സ്വാധീനിക്കും. . ഗ്രൂപ്പ് ബന്ധങ്ങള് ഈ അവസരം വളരെ പ്രധാനമാണ്. ഗ്രൂപ്പ് ബന്ധങ്ങളില് തര്ക്കങ്ങള് ഈ അവസരം ഉണ്ടാകാം. പുതിയ ബന്ധങ്ങള്ക്ക് അത്ര കണ്ടു യോജിച്ച സമയം അല്ലാത്തതിനാല് ശ്രദ്ധയോടെ നീങ്ങേണ്ടി വരും. നിലവില് ഉള്ള ലോങ്ങ് ടേം ജോലികളില് നിന്നും തടസങ്ങളും സാധ്യമാണ്. ടെക്ക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളില് നിന്നുള്ള ശ്രമം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നാ മേഖലയില് നിന്നുള്ള ജോലികള് . ശനിയും ഇതേ ഭാവത്തില്‍ ഉള്ളതിനാല്‍ ലോങ്ങ് ടേം ബന്ധങ്ങളില്‍ പ്രശ്‌നങ്ങളും പ്രതീക്ഷിക്കുക. ഏപ്രില്‍ മുതല്‍ സെപ്റ്റമ്ബര്‍ വരെ വ്യാഴം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെ സ്വാധീനിക്കുമ്ബോള്‍, മാനസിക സമ്മര്ദദങ്ങള്‍ ഏറും. ജോലി സ്ഥലത്തു നിന്നുള്ള സമ്മര്‍ദ്ദവും പ്രതീക്ഷിക്കുക. ആശയ വിനിമയം കൊണ്ടുള്ള ജോലികള്, ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയം എന്നിവയില് വളരെ അധികം ശ്രദ്ധ ആവശ്യമാകും. അധികാരികളും ആയുള്ള ചര്ച്ചകള് വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

സാമ്ബത്തിക വിഷയങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള ചില തടസങ്ങള്, അവസരങ്ങള് എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികള്ക്ക് വേണ്ടി ഉള്ള ചര്ച്ചകള് ശ്രദ്ധിച്ചു വേണം, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയില് ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളുടെ മേല് ഉള്ള സമ്മര്ദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകള് വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകള്, ആത്മീയ യാത്രകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയില് നിന്നുള്ള നിരവധി അവസരങ്ങള് പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളില്‍ നിന്നുള്ള താല്പര്യം വര്‍ധിക്കുന്നതാണ്.പുതിയ വിഷയങ്ങള്‍ പഠിക്കുവാനും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

സാമ്ബത്തിക വിഷയങ്ങളുടെ മേല് ചൊവ്വയുടേയും, ബുധന്റെയും സ്വാധീനം ഉണ്ടാകും. അതിനാല് സാമ്ബത്തിക വിഷയങ്ങള് വളരെ അധികം വെല്ലുവിളികള് കൊണ്ട് വരുന്നതാണ്. പുതിയ സാമ്ബത്തിക പദ്ധതികള് ഉണ്ടാകാം. പല തരത്തിലുള്ള സാമ്ബത്തിക നീക്കങ്ങള് ഉണ്ടാകാം. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയെ കുറിച്ച്‌ നടത്തുന്ന നീക്കങ്ങള്, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചര്ച്ചകളില് നിന്നും തര്ക്കങ്ങള് ഉണ്ടാകാം. ബന്ധങ്ങള്ക്ക് ഈ ആഴ്ച വന് പ്രാധാന്യം ആണുള്ള.തു. പല രീതിയില് ഉള്ള പരീക്ഷണങ്ങളിലൂടെ ബന്ധങ്ങള്ക്ക് കടന്നു പോകേണ്ടി വന്നേക്കാം.വ്യക്തിജീവിതം , ബന്ധങ്ങള് എന്നിവയില് അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളില് പ്രകടമായ മാറ്റങ്ങള് ഉണ്ടാകും. പുതിയ വ്യക്തികള് ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തില് പുതിയ തുടക്കങ്ങള്, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങള്, പുതിയ കാഴ്ചപ്പാടുകള്, പുതിയ എഗ്രീമെന്റുകള് എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
ആരോഗ്യപരമായ വിഷയങ്ങള് ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകും. സഹ പ്രവര്ത്തകര് ജോലി സ്ഥലം എന്നിവയിലും സന്തോഷകരമാല്ലാത്ത സാഹചര്യങ്ങള് ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില് നിനുള്ള പുതിയ അവസരങ്ങള് പ്രതീക്ഷിക്കുക. പല രീതിയില് ഉള്ള സാമ്ബത്തിക അട്ജ്സ്റ്റ്‌മെന്റുകള് ഉണ്ടാകാം. ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ജോലിയില് പുതിയ ഉത്തര വാദിതങ്ങള് എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്, പ്രേമ ബന്ധത്തില് ഉള്ള തര്ക്കങ്ങള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . . പുതിയ ലോങ്ങ് ടേം പ്രോജക്ക്‌ട്ടുകള് രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും. ടീം ചര്ച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ജോലിയെ കുറിച്ചുള്ള കൂടുതല് നീക്കങ്ങള് ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള പല ചര്ച്ചകള് പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സംബന്ധമായ പല മീറ്റിങ്ങുകള്, എഴുത്ത് മീഡിയ എന്നാ മേഖലയില് നിന്നുള്ള പ്രോജക്ക്‌ട്ടുകള്, അക്കൗണ്ടിങ് അനാലിസിസ് എന്നാ മേഖലയില് നിന്നുള്ള ജോലികള്, എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില് പൂര്ത്തീകരണം, കുട്ടികള് ചെറു ഗ്രൂപികള് എന്നിവര്‌ക്കൊപ്പം സമയം ചിലവഴിക്കാന് ഉള്ള അവസരങ്ങള്, പുതിയ ബന്ധങ്ങള്, പുതിയ ജോബ് ഓഫര്, പ്രേമ ബന്ധം, പുതിയ ടീമുകളില് പ്രവര്ത്തിക്കാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തിജീവിതം , ബന്ധങ്ങള് എന്നിവയില് അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളില് പ്രകടമായ മാറ്റങ്ങള് ഉണ്ടാകും. പുതിയ വ്യക്തികള് ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തില് പുതിയ തുടക്കങ്ങള്, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങള്, പുതിയ കാഴ്ചപ്പാടുകള്, പുതിയ എഗ്രീമെന്റുകള് എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുടുംബ ജീവിതം, വീട്, മുതിര്ന്ന സ്ത്രീകള് എന്നിവ ഈ ആഴ്ച വളരെ പ്രധാനമാണ്. വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും എടുക്കും. പല തരം റിയല് എസ്റ്റേറ്റ് ഡീലുകള്, അവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങള്, ജീവിത സൗകര്യം മെച്ചപ്പെടുത്താന് നടത്തുന്ന ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. മുതിര്ന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ ജീവിതത്തില് നടത്തുന്ന ഇടപെടലുകള് എന്നിവയെല്ലാം പ്രതീക്ഷിക്കുക. ജോലി സ്ഥല0, അധികാരികള് എന്നിവയും ഈ അവസരം വളരെ പ്രധാനമാണ്. ജോലിസ്ഥലത് പല രീതിയില് ഉള്ള വെല്ലുവിളികള് ഉണ്ട്. സ്ഥിതിഗതികള് അല്പം പ്രതികൂലം ആയതിനാല് മൗനം പാലിക്കുകയാണ് നല്ലത്. മേലധികാരികള്, അവരുമായുള്ള തര്ക്കങ്ങളും ഈ അവസരം ഉണ്ടാകാ0. പുതിയ ജോലികള്, പുതിയ പ്രോജക്ക്‌ട്ടുകള് എന്നിവയും ഏറ്റെടുക്കേണ്ടി വന്നേക്കാം. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം അയല്ക്കാര്‌എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു ദൂര യാത്രകള്, ആത്മീയ വിഷയങ്ങളില് നടത്തുന്ന ചര്ച്ചകള്, ആത്മീയ യാത്രകളില് ഉള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകില് നിന്നുള്ള അവസരങ്ങള്, വിദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരുമൊത്ത് ചെയ്യേണ്ട ജോലികള്, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള് എന്നിവയും ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സാമ്ബത്തിക വിഷയങ്ങള് ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തില് ഉള്ള ചിലവുകള് ഉണ്ടാകുന്ന സമയമാണ്. അതിനാല് സാമ്ബത്തിക വൈഷമ്യങ്ങള് ഉണ്ടാകാം. അനാവശ്യ ചിലവുകള് ഒഴിവാക്കേണ്ടി വരും. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്ബത്തിക പ്ലാനിങ്ങിനെ കുറിച്ച്‌ പങ്കാളിയോട് ചര്ച്ചകള് നടത്തു0. ഈ ചര്ച്ചകളില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികള്, ഒരേ സമയം പല ജോലികള് ചെയ്യേണ്ട അവസരങ്ങള്,, ചെറു കോഴ്‌സുകള്, ചെറു യാത്രകള് എന്നിവയും പ്രതീക്ഷിക്ക്കുക. സഹോദരങ്ങള്, ബന്ധുക്കള് എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികള് ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചര്ച്ചകള് , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്ച്ചകള്, ടാക്‌സ് ഇന്ശുര്‌ന്‌സ് എന്നിവയില് തിരുത്തലുകള് വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മര്ദ്ദവും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയില് നിന്ന് അവസരങ്ങള് ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങള്, നിലവില് ഉള്ള ബിസിനസ് ബന്ധങ്ങളില് പുതിയ മാറ്റങ്ങള്, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയില് ഉള്ള ചിലവുകള് പ്രതീക്ഷിക്കാം. ധന സഹായം ലഭിക്കാനോ നല്കാനോ ഉള്ള നീക്കങ്ങള്, പങ്കാളിയുമായുള്ള ചര്ച്ചകള് എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്ബത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ലോണുകള് നല്കാനും, ലഭിക്കാനും ഉള്ള പല അവസരങ്ങള് ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങള് മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതല് പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങള് കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികള് പ്രതീക്ഷിക്കുക. പല വിധമായ വാഗ്വാദങ്ങള് ഈ അവസരം ഉണ്ടാകാ0 . പുതിയ തുടക്കങ്ങള് ഈ അവസരം പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം. പല തരത്തില് ഉള്ള പ്ലാനിങ് നടക്കുന്ന നടക്കുന്ന സമയമാണ്. ബന്ധങ്ങളെ കുറിച്ചുള്ള തര്ക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനം ആണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള ജോലികള്, എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലികള്ക്ക് വേണ്ടി ഉള്ള അവസരങ്ങള് അല്പ നാളുകളിലേക്ക് ലഭിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില് ഉള്ള ജോലിയില് പുതിയ ഉത്തര വാദിതങ്ങള്, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള് എന്നിവയും ഉണ്ടാകും.സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ക്രിയേറ്റീവ് ജോലികളില് പുതിയ തുടക്കങ്ങള് ഉണ്ടാകാം. കുട്ടികള്, യൂത്ത് ഗ്രൂപ്പുകള് എന്നിവരോടൊത്ത് പ്രവര്ത്തിക്കാനുള്ള അവസരങ്ങള്, ടീം ചര്ച്ചകള്, സ്വന്തം കഴിവ് പ്രദര്ശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികള് ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്‌നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, പുതിയ ലോങ്ങ് ടേം ജോലികള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള് ഈ അവസരം പ്രധാന്മാകും. മത്സര സ്വഭാവം ഉള്ള ജോലികള് ഉണ്ടാകാം. , ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവില് ഉള്ള ജോലിയില് തിരുത്തലുകള് വേണ്ടി വന്നേക്കാം. സഹ പ്രവര്ത്തകരുമായുള്ള ചര്ച്ച,വാഗ്വാദങ്ങള്, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചര്ച്ച എന്നിവയും ഈ അവസരം സാധ്യമാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
അടുത്ത കുറെ നാള് വീടുമായി ബന്ധപ്പെട്ട വിഷയങ്ങളില് നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയല് എസ്റ്റേറ്റ് ഡീലുകള്, വീട് മാറ്റം, വീട്ടില് നിന്നുള്ള യാത്രകള്, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്, കുടുംബ യോഗങ്ങള്, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. ടീം ജോലികളുടെ മേല് മേല് കൂടുതല് ശ്രദ്ധ ആവശ്യമാകും. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള തിരുത്തലുകള് ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളില് നിന്നുള്ള തര്ക്കങ്ങള് പ്രതീക്ഷിക്കുക. ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, നിലവില് ഉള്ള സുഹൃദ് ബന്ധത്തില് നിന്നുള്ള വെല്ലുവിളികള്, ക്രിയേറ്റീവ് ജോലികളില് നിന്നുള്ള അവസരങ്ങള് , കുട്ടികള്, യൂത്ത് ഗ്രൂപ്പുകള് എന്നിവര്ക്ക് ഒപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരം എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലിയില് നിങ്ങളുടെ അവസ്ഥ അല്പം സെന്‌സിറ്റീവ് ആണ് സെയ്‌ല്‌സ്, മാര്‌ക്കെറ്റിങ് എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയില് നിന്നുള്ള ജോലികള് ഉണ്ടാകാം ഈ ജോലികളില് തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളില് നിന്നുള്ള ഉപദേശം, അവരുമായുള്ള തര്ക്കങ്ങള്, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക. . ജോലി സ്ഥലത്ത് നിന്ന് പല വെല്ലുവിളികളും ഉണ്ടാകും. പുതിയ പ്രോജെക്‌ട്കട്ടുകള്‍ വന്നെത്താവുന്നതാണ്. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങള്‍ അയല്‍ക്കാര്‍ എന്നിവരോടുള്ള സംവാദം, മീഡിയ മാസ് കമ്യൂണിക്കേഷന്‍സ് എന്ന മേഖലയില്‍ നിന്നുള്ള ജോലികള്‍, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയും ഈ ആഴ്ചയുടെ ഭാഗം ആകും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ദൂര യാത്രകള് വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകള്, ആത്മീയ യാത്രകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. .. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയില് നിന്നുള്ള നിരവധി അവസരങ്ങള് പ്രതീക്ഷിക്കുക. ഇലെക്‌ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നു ചേരാം. പുതിയ പ്രോജെക്‌ട്കട്ടുകള്‍ ലഭിക്കാനുള്ള നിരവധി അവസരങ്ങളും ലാഭിക്കാം. നിങ്ങളുടെ അധികാരികള്‍ പുതിയ നിര്‍ദ്ദേശം തരാന്‍ ഉള്ള സാധ്യതയും നില നില്‍ക്കുന്നു. അതോടൊപ്പം, പല വിധത്തില്‍ ഉള്ള സാമ്ബത്തിക ബാധ്യതകളും വന്നു ചേരും.

Read more topics: # November ,# horoscope
November horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES