വീട് വെക്കുന്നതിനു മുമ്പ് എല്ലാ വിധ സ്‌പേസും ഒരുക്കിയാണ് വീട് വെക്കുന്നത്. എന്നാല്‍ പണി കഴിഞ്ഞതിനു ശേഷമാകും പലപ്പോഴും ഇത്തരത്തില്‍ വീട്ടില്‍ പല സാധനങ്ങള്‍ വെക്കാന്‍ സ്&z...
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില...
ഭക്ഷണം കഴിയ്ക്കാന്‍ മാത്രമുള്ള ഇടമാണോ ഡൈനിംഗ് റൂം. ഇന്നത്തെ തലമുറയില്‍ ആശയവിനിമയം കുറവായതുകൊണ്ട് തന്നെ ഇപ്പോള്‍ ഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്ന ഇടമായ...
വിനെഗര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. വിനെഗറും വെള്ളവും കലര്‍ന്ന മിശ്രിതം ഫിഷ് ബൗളില്‍ ഒഴിച്ചു വയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് വൃത്തിയായി കഴുകാം. ...
ലക്ഷങ്ങൾ മുടക്കി വീടുവെയ്ക്കുന്നത് താമസിക്കാൻ മാത്രമല്ല, മനോഹരമാക്കി പ്രദർശിപ്പിക്കാൻ കൂടിയാണ്. വീടുകളെ അലങ്കരിക്കാൻ പൂക്കളേക്കാളും ഭംഗിയുള്ള വസ്തു മറ്റൊന്നുമില്ല. അതുകൊണ്ട് തന്...
കൊറോണ വ്യാപനത്തിന് പിന്നാലെ വീടിന്റെ അകത്തളങ്ങളിലായി ഓഫിസ് ഇടങ്ങൾ. ജോലി പതിവിലധികം വർധിക്കുന്നത് തന്നെയാണ് ചെയ്യുന്നതും. ഏത് സാഹചര്യത്തിലും സ്വന്തം ഉത്തരവാദിത്തങ്ങൾ ...
പഠിക്കാന്‍ ഏകാഗ്രത നല്‍കുന്നതില്‍ പഠനമുറിയോളം തന്നെ പ്രധാനമാണ് സ്റ്റഡി ടേബിളിനും. അതിനാല്‍ തന്നെ സ്റ്റഡി ടേബിള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. എന്തെന്നാ...
ഫ്രിജ്ഡിലെയും ഷൂവിനുള്ളിലെയുമൊക്കെ ദുര്‍ഗന്ധത്തെ എങ്ങനെ നീക്കം ചെയ്യുമെന്ന് ആലോചിക്കുന്നവരാണ് എല്ലാ വീട്ടമ്മമാരും. പണച്ചെലവില്ലാതെ തന്നെ പ്രകൃതിദത്തമായ ചില പൊടിക്കൈകളിലൂടെ എ...