സ്വീകരണമുറിയില് ഇരുന്നാണ് നമ്മള് കുടുംബത്തോടൊപ്പം മിക്കപ്പോഴും സമയം ചെലവഴിക്കുന്നത്. അതിനാല് സ്വീകരണമുറി അടിപൊളി ആക്കേണ്ടത് വളരെ പ്രധാനമാണ്. വീടിന്റെ സ്വീകരണമുറി ...
വീട് എത്ര വലുതായാലും ചെറുതായാലും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനപെട്ടതാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനപെട്ടതാണ് വീടിന്റെ വൃത്തിയും അതിന് ചില എളുപ്പ വഴികള് ഇതാണ്...
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. നമ്മുടെ ശ്രദ്ധയും കരവിരുതും കൂടി ചേരുമ്പോഴേ വീടിന് ഭംഗിയേറുകയുള്ളൂ. ഇതില് പ്രധാനമാണ് ഇന്റീരിയര് ഡിസൈന്. കൃത്യമായ പ്ലാനിങ്ങോടെ വീടിന്റെ ...
മഴക്കാലത്ത് വീട് നല്ല വൃത്തിയില് കൊണ്ടുനടക്കുക എന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. എന്നാല്, വീട് വൃത്തിയാക്കി വെക്കാന് എന്തെല്ലാം കാര്യങ്ങള് ശ്രദ്ധിക്കണം എ...
വേനല്ക്കാലമായതോടെ ഗൃഹോപകരണങ്ങളുടെ ഉപയോഗവും വര്ധിച്ചു. ഫലമോ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലും! ഗൃഹോപകരണങ്ങള് ശരിയായ വിധത്തില് ഉപയോഗിച്ചാല് വൈദ്യുതി ലാഭ...
ഏതൊരു ചെറിയ കിടപ്പുമുറിയും വലിപ്പമുള്ളതാക്കി തോന്നിപ്പിക്കാന് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ചെറിയ കിടപ്പുമുറികള്ക്ക് വലിപ്...
നമ്മളുടെ വീടിന്റെ ഭംഗി കൂട്ടുന്നതില് ഒരു പ്രധാനഘടകമാണ് കര്ട്ടനുകള് എന്നത്. ഇവ തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് ന...