നയന്‍താരയുടെ പങ്കാളി എന്ന നിലയില്‍ അറിയപ്പെടുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് സംവിധായകന്‍ വിഘ്നേഷ് ശിവന്‍. പൊതുവിടങ്ങളില്‍ പലപ്പോഴും സ്വന്തം പേരിനേക്കാള്‍...
സിനിമയെന്നാല്‍ രണ്‍ബീര്‍ കപൂറിന് വെറുമൊരു ജോലിയല്ല, അടങ്ങാത്ത ആവേശമാണ്. വെള്ളിത്തിരയിലെ സൂപ്പര്‍താരമായി തിളങ്ങുമ്പോഴും താനൊരു കടുത്ത സിനിമാപ്രേമിയാണെന്നും പ്രിയപ്പെട്ട താരങ്ങളെ ക...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഞ്ജു അരവിന്ദ്.കഴിഞ്ഞ ആറ് വര്‍ഷമായി ലിവിന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന നടി തന്റെ പങ്കാളി സഞ്ജയ് അമ്പലപ്പറമ്പത്തിനൊപ്പമുള്ള പഴയകാല ചിത...
ടെലിവിഷന്‍ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. തന്റെ വിശേഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഭര്‍ത്താവും സംവിധായകനുമ...
വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്ന മനോജ് കെ. ജയന്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്...
മന്മഥന്റെ ഐതിഹ്യത്തില്‍ നിന്നും 90-കളിലെ നാഴികക്കല്ലായ മലയാള ചലച്ചിത്രം 'ഞാന്‍ ഗന്ധര്‍വ്വനില്‍' നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അക്സോമേനിയാക്കിന്റെ പുതിയ ട്രാക്ക് '...
സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ലൈംഗികാതിക്രമ കേസില്‍ അകത്തായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ സിനിമാ രംഗത്തു നിന്നും...
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച പുതിയ പോസ്റ്റുകള്‍ വലിയ ചര്‍ച്ചയാകുന്നു. നടന്‍ വിജയ്യുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള...