നടി ഭാനുപ്രിയയെ പരിചയപ്പെടുത്തുവാന്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖങ്ങളുടെയൊന്നും ആവശ്യമില്ല. നൃത്തവും അഭിനയവും കൊണ്ട് ആരാധകരെ മുഴുവന്‍ വിസ്മയിപ്പിച്ച നടിയ്ക്ക് മാനസിക രോഗവും മറവി...
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം സി.ജെ.എം കോട...
ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി. കേസില്‍ രഞ്ജിത്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ല...
മലയാള സിനിമയിലെ യുവ താരങ്ങള്‍ ഏറ്റവും പുതിയതായി തങ്ങളുടെ വാഹന ഗാരേജിലെത്തിച്ച അതിഥികളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉ്ണ്ണി മുകുന്ദനും ബേസില്‍ ജോസഫും അപര്‍ണ...
അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ ഹണിമൂ...
കലാഭവന്‍ മണിയെന്ന കലാകാരനേയും മനുഷ്യസ്നേഹിയേയും മലയാളികള്‍ക്ക് നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷം തികയുന്നു. കഴിഞ്ഞദിവസമാണ് മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍....
കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാകാരനാണ് സലിം ഹസന്‍. ടെലിവിഷന്‍ താരമായ സലിം ഹസന്‍ ആരാധകര്‍ക്ക് പ്രിയിപ്പെട്ട പ്യാരിജാതനാണ...
യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് വുമണ്‍ ഇന...