ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയും ഒക്കെയായിട്ടുള്ള ആര്‍ജെ അമന്‍ ഭൈമിയെ എല്ലാവര്‍ക്കും സുപരിചതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നടി വീണയുടെ മുന്‍ ഭര്...
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസ്, സിനിമാ മേഖലയില്‍ വ്യാപകമായി ലഹരി ഒഴുക്കിയെന്ന് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തില്‍. വിശദമായ അന്വേഷണത്തിന് പോലീസ് ഒരുങ്...
സിനിമ ചിത്രീകരണത്തിനിടെ നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്. പ്രകമ്പം എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തി...
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രം ആരും തന്നെ മറക്കില്ല. അതിലെ കാശി എന്ന കഥാപാത്രം അത്രയ്ക്ക് മികച്ചതായിരുന്നു. എന്നാല്‍ അതിലെ നായികയായി ...
അച്ഛന്റെ മരണത്തെ തുടര്‍ന്ന് 63 വര്‍ഷം മുന്‍പ് പഠനം നിര്‍ത്തിയ നടി ലീനാ ആന്റണി 75-ാം വയസില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതി. മൂന്ന് വര്‍ഷം മുന്‍പ് പത്താ...
എംഡിഎംഎയുമായി യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിക്കുന്നു. യൂട്യൂബര്‍ റിന്‍സി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ...
സോഷ്യല്‍ മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബറായാണ് കാര്‍ത്തിക് സൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്. മലയാളത്തില്‍ യൂട്യൂബര്‍ കള്‍ച്ച...
മലയാളികള്‍ക്ക് കൊല്ലം സുധി എന്ന കലാകാരനോടുള്ള സ്നേഹമാണ് അവരുടെ കുടുംബത്തിന് അതിവേഗം വീടൊരുങ്ങാന്‍ ഇടയാക്കയത്. അതിന് ശേഷം സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലെ താരമായി മാറി. അഭിനയ രംഗത്തേ...