സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ ആളാണ് അപര്‍ണ തോമസ്. ഇന്‍ഫ്ലുവെന്‍സര്‍ കൂടിയായ അപര്‍ണ വര്‍ഷങ്ങള്‍ ആയി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ജീവയുടെ പാര്&zw...
മുകേഷ്,ഉണ്ണി മുകുന്ദന്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' ആഗസ്റ്റ് എട്ടിന് ' തിയേറ്ററുകളിലെത്തും. ദേവാ...
അനുഷ്ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ' ഘാട്ടി'യുടെ ട്രെയ്ലര് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 202...
മമ്മൂട്ടിയുടെ നായികയായിട്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ടെസ്സ ജോസഫ്. ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്&zw...
പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്. പരിപാടിക്കെത്തിയാല്‍ വേടനെ അറസ്റ്റ് ച...
സിനിമാ പോളിസി കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാകില്ലെന്നു നിയമോപദേശം....
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാന്‍സിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസി...
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് വിജയിക്കുമെന്ന ഘട്ടത്തില്‍ ശ്വേതക്കെതിരെ കേസ്. മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെ...