മികച്ച ക്ഷീര കര്ഷകനുള്ള സംസ്ഥാന സര്ക്കാരിന്റെ അവാര്ഡ് ലഭിച്ചതിന്റെ പിന്നിലെ കഥ നടന് ജയറാം പങ്കുവച്ചു. സംസ്ഥാന കാര്ഷികോത്സവത്തില് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, സിനിമാ ...
അന്തരിച്ച നടന് കലാഭവന് നവാസിന്റെ കുടുംബത്തിന് മരണാനന്തര ഇന്ഷുറന്സ് ക്ലെയിം ആയി 26 ലക്ഷം രൂപ എല്ഐസിയില് നിന്നും ലഭിച്ചുവെന്ന വാര്ത്ത നിഷേധിച്ച് കുടുംബം. വാര്&zw...
ഇനി സിനിമകള് നിര്മിക്കില്ലെന്ന് പ്രഖ്യാപിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരംനേടിയ സംവിധായകന് വെട്രിമാരന്. ഗ്രാസ്റൂട്ട് ഫിലിംസ് എന്ന പേരില് സ്വന്തമായി നിര്മാണക്കമ്പ...
പഴയ പാട്ടുകളുടെ റീമിക്സിന് എപ്പോഴും ഫാന് ബേസ് കൂടുതലാണ്. യ്യൂട്യുബില് ഇത്തരം റീമിക്സ് വീഡിയോകള് ഉണ്ടെങ്കിലും സിനിമയിലേക്ക് എത്തുന്നത് ഒരുപക്ഷേ ലോകേഷ് ചിത്രത്തിലുടെയാണ്...
20 വര്ഷമായി ലൈവ് സംഗീത പരിപാടികളില് പങ്കെടുക്കുന്നുവെങ്കിലും സ്റ്റേജില് കയറുമ്പോള് ഇപ്പോഴും പേടി തോന്നുന്നുണ്ടെന്ന് ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്. പരിപാടിക്ക് മുന്നോടിയായ...
നിരവധി മലയാള സിനിമകളില് സഹനടി റോളില് തിളങ്ങിയിട്ടുള്ള ലൗലി ബാബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്മീഡിയയില് ചര്ച്ചാ വിഷയമാണ്.മക്കളും ഭര്ത്താവും ആവശ...
ബോക്സ് ഓഫീസില് കളക്ഷന് മുന്നേറ്റവുമായി മോഹന്ലാല്-സത്യന് അന്തിക്കാട് ചിത്രം ഹൃദയപൂര്വ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്ക...
പരമ്പരാഗത ആചാരങ്ങള്ക്കപ്പുറം..സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി...നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക് ദേശീയ,അന്തര്ദേശീയ അവാര്ഡുകള്ക്കൊപ്പം ഒട്ടേറെ അംഗ...