മലയാളസിനിമയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. ഇപ്പോഴിതാ തന്റെ പഴയ സിനിമയിലെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കിട്ട് സന്തോഷം പങ്കുവയ്ക്കു...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് ഒരു വീടിന് തീപിടിച്ച സംഭവത്തില്‍, നിരുത്തരവാദപരമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ രൂ...
ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള നടി ലെനയുടെ വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ നടി ഭര്‍ത്താവിനൊപ്പം...
നാലു വര്‍ഷം മുമ്പ് 2021 ഫെബ്രുവരിയില്‍ ആയിരുന്നു നാദിര്‍ഷയുടെ മൂത്തമകള്‍ ആയിഷ വിവാഹിതയായത്. ഇപ്പോഴിതാ, നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞ് ജനിച്ചതോടെ നാദിര്&z...
കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യര്‍ നടത്തിയ ബൈക്ക്റൈഡിന്റെ വീഡിയോ സോഷ്യല്മീഡിയയില് പുതിയ ചര്ച്ചക്ക് വഴിതുറന്നിരുന്നു. നിരവധി പേര്് നടിക്ക് പിന്തുണയറിയിച്ച്കുറിപ്പുകളും പങ്ക് ...
കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്നമിസ്റ്ററി ഫാന്റസി ത്രില്ലര്‍ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ...
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'കൈതി'യിലൂടെ ബാലതാരമായി ശ്രദ്ധേയയായ മോണിക്ക ശിവയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പതിനാറുകാരിയായ മോണിക്കയുടെ അപ്രതീക്...
കടുക്കനിട്ട്, ഡബിള്‍ പോക്കറ്റ് ഷര്‍ട്ട് ധരിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ ചിത്രം കണ്ട മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സംശയം, അത് കാരിക്കാമുറി ഷണ്‍മുഖന്‍ അല്ല, ഒടുവില്‍...