Latest News
 അമ്പിളി അമ്മാവനെ നോക്കി ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്; വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കുക;; ടിനി ടോം നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎ നിഷാദ് 
cinema
July 04, 2025

മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ താരമായ പ്രേം നസീറിനെ കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി എം എ നിഷാദ്. പ്രേം നസീറിന്റെ അവസാന കാലത്ത് അദ്ദേഹം സ്റ്റാര്‍ഡം നഷ്ടമായതിന്റെ നി...

ടിനി ടോം എം എ നിഷാദ്.
പോക്‌സോ കേസ് പ്രതിയുമായി സിനിമയില്‍ സഹകരിച്ചു; സോഷ്യല്‍മീഡിയയില്‍ നയന്‍താരക്കും വിഘ്‌നേശിനും വിമര്‍ശനം; വിവാദത്തിനിടെ പഴനിമുരുകന്‍ ക്ഷേത്രത്തില്‍ മക്കള്‍ക്കൊപ്പം ദര്‍ശനം നടത്തി താരങ്ങള്‍

നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഡാന്‍സ് കൊറിയോഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതോടെയാണ് സോഷ്യല്...

നയന്‍താര
 കലാഭവന്‍ മണി സേവന സമിതി മണിദേവാലയ സ്‌നേഹനിധി പുരസകാരം സംവിധായകന്‍ അരുണ്‍ രാജിന്
cinema
July 04, 2025

കലാഭവന്‍ മണി സേവന സമിതി മണിദേവാലയ സ്‌നേഹനിധി പുരസകാരം സംവിധായകന്‍ അരുണ്‍ രാജിന്

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി തുടക്കം കുറിച്ച ആറ്റിങ്ങല്‍ കേന്ദ്രമാക്കി വര്‍ഷങ്ങളായി സാമൂഹ്യ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണ് കലാഭവന്&z...

അരുണ്‍ രാജിന്
 നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2'ല്‍ ഹര്‍ഷാലി മല്‍ഹോത്ര 
cinema
July 04, 2025

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2'ല്‍ ഹര്‍ഷാലി മല്‍ഹോത്ര 

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഹര്‍ഷാ...

അഖണ്ഡ 2 താണ്ഡവം
നടന്മാരെയൊക്കെ പേടിച്ചും കാല് തൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നത്; കല്‍പ്പനയുടെ കാലില്‍ തൊട്ട് തൊഴാതെസ്റ്റേജിലേക്ക് കയറിപ്പോയതോടെ അവസരങ്ങള്‍ കളഞ്ഞു; ജീവനില്‍ പേടിച്ചിട്ടാണ് ഇത്രയും വര്‍ഷമായി മിണ്ടാതിരുന്നത്; അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജം;മീനു മുനീറിന് പറയാനുള്ളത്
cinema
മിനു മുനീര്‍.
എട്ടാം ക്ലാസില്‍ തുടങ്ങിയ അഭിനയം; കൊച്ചി കലാഭവനില്‍ ക്ലാസിക്കല്‍ ഡാന്‍സര്‍; നാട്ടില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും; നെഗറ്റീവ് റോളുകളോട് വളരെയേറെ പ്രിയം; ഇഷ്ടം മാത്രം സീരിയലിലെ സുചിത്ര എന്ന കലാഭവന്‍ നന്ദന
cinema
July 03, 2025

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഇഷ്ടം മാത്രം. ഈ സീരിയല്‍ പ്രമേയത്തിലും അവതരിപ്പിച്ച കഥാപാത്രങ്ങളിലും പ്രത്യേകത പുലര്‍ത...

ഇഷ്ടം മാത്രം, സുചിത്ര, കലാഭവന്‍ നന്ദന
മോഡലിങിലൂടെ സിനിമയില്‍;വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി പ്രേക്ഷക മനസില്‍; വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ താമസം; പുതിയ മേക്ക് ഓവറുമായി നടി ചഞ്ചലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍

എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയിലെ കുഞ്ഞാത്തോലായി മലയാളി ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ ക...

ചഞ്ചല്‍.
രാത്രി യാത്രക്കിടെ ഇടവഴിയിലൂടെ പാഞ്ഞെത്തിയ ഡെലിവറി ബോയ് കാറിന്റെ മുന്നിലേക്ക് പാഞ്ഞ് കയറി; ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം ജീവന് കുറച്ച് വില നല്കിയാല്‍ നന്നായിരിക്കും; വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വച്ച് നിര്‍മ്മാതാവ് ബാദുഷ കുറിച്ചത്

കേരളത്തിലെ വലിയ നഗരങ്ങളില്‍ എല്ലാം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫാസ്റ്റ് ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ സജീവമാണ്. നിരവധി പുരുഷന്മാരും സ്ത്രീകളും ഡെലിവറി ബോയ് ജോലി ചെയ്ത് വരുമാ...

ബാദുഷ

LATEST HEADLINES