Latest News
ക്രിസ്മസ് റീലിസ് തീയേറ്റര്‍ ചിത്രങ്ങള്‍ങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കായി എത്തുന്നു ദിലീപിന്റെ കമ്മാരസംഭവം...!
cinema
December 18, 2018

ക്രിസ്മസ് റീലിസ് തീയേറ്റര്‍ ചിത്രങ്ങള്‍ങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കായി എത്തുന്നു ദിലീപിന്റെ കമ്മാരസംഭവം...!

ക്രിസ്മസ് റിലീസ് തീയേറ്റര്‍ ചിത്രങ്ങള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനെത്തുന്നു കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ബിഗ് ബജറ...

christamas,television viewers,kammarasambavam,film
പ്രഭാസിന്റെ പുതിയ ചിത്രം സഹോ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും....!
cinema
December 18, 2018

പ്രഭാസിന്റെ പുതിയ ചിത്രം സഹോ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും....!

തെന്നിന്ത്യന്‍ ആരാധകരെ ഇളക്കിമറിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തില്‍ നായകനായി മനം കവര്‍ന്ന പ്രഭാസിന്റെ അടുത്ത ചിത്രമാണ് സഹോ. അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ന് ചിത്രം ത...

PRABHAS,NEW FILM,SAHOO,AUGUST 15
ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ആരംഭിക്കുന്നു
cinema
December 18, 2018

ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ആരംഭിക്കുന്നു

നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുന്നു. പൃഥിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായികാ...

shain nikam-new film-ishkk-work started
മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു; മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 60 കോടിയുടെ കളക്ഷന്‍; ഒടിയന്‍ നൂറുകോടി ക്ലബ്ബിലേക്ക്
cinema
December 18, 2018

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു; മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 60 കോടിയുടെ കളക്ഷന്‍; ഒടിയന്‍ നൂറുകോടി ക്ലബ്ബിലേക്ക്

വി.എ.ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു. മൂന്നുദിവസം കൊണ്ട് 60 കോടിയുടെ കളക്ഷനാണ് ഈ ചിത്രം നേടിയെ...

Odiyan, 60 crores, record
തിരക്കഥ തിരികെ വാങ്ങിയ ശേഷം സിനിമ ആരു ചെയ്യുമെന്ന് അറിയിക്കും; രണ്ടാമൂഴം ആരു സംവിധാനം ചെയ്യുമെന്ന ചര്‍ച്ചയ്ക്ക് ഉത്തരവുമായി എംടിയുടെ മകള്‍
cinema
December 18, 2018

തിരക്കഥ തിരികെ വാങ്ങിയ ശേഷം സിനിമ ആരു ചെയ്യുമെന്ന് അറിയിക്കും; രണ്ടാമൂഴം ആരു സംവിധാനം ചെയ്യുമെന്ന ചര്‍ച്ചയ്ക്ക് ഉത്തരവുമായി എംടിയുടെ മകള്‍

1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാല്‍ നായകനായി എംടിയുടെ രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തിയിട്ട് നാളുകളായി. ഒടിയന്‍ വിവാദത്തിനു പിന്നാലെ രണ്ടാമൂ...

MT Vasudevan Nair, daughter, Randamoozham
96 ന് ശേഷം 'മക്കള്‍ സെല്‍വന്‍' വേറിട്ട ഗെറ്റപ്പിലെത്തുന്ന 'സീതാക്കാതി' ഡിസംബര്‍ 20 ന് തീയേറ്ററുകളിലേക്ക്....! ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് നാടകകലാകാരന്റെ വേഷത്തില്‍...!
cinema
December 18, 2018

96 ന് ശേഷം 'മക്കള്‍ സെല്‍വന്‍' വേറിട്ട ഗെറ്റപ്പിലെത്തുന്ന 'സീതാക്കാതി' ഡിസംബര്‍ 20 ന് തീയേറ്ററുകളിലേക്ക്....! ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് നാടകകലാകാരന്റെ വേഷത്തില്‍...!

തമിഴ് മക്കളുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രം 'സീതാക്കാതി' ഡിസംബര്‍ 20 ന് തീയേറ്ററുകളിലേക്ക്. ഏറെ പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് വിജയ് സേതുപതിയുടെ...

vijay sethupathi,seethakaathi,december20,release
അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്; അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !! അപ്പൊ ഡേറ്റ് മറക്കണ്ട ഡിസംബര്‍ 21; ' ടൊവീനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍
cinema
December 18, 2018

അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്; അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !! അപ്പൊ ഡേറ്റ് മറക്കണ്ട ഡിസംബര്‍ 21; ' ടൊവീനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍

ഒരുപാട് കാലത്തിനു ശേഷം തന്റെ ഒരു ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി യുവനായകന്‍ ടൊവീനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവീനോ ചിത്രങ്ങളില്&zwj...

ente-ummante-peru-released- on December-21th
 കുഞ്ഞിനെ ഓമനിക്കുന്ന വിനായകന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
cinema
December 18, 2018

കുഞ്ഞിനെ ഓമനിക്കുന്ന വിനായകന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കഥാപാത്രങ്ങളെ അറിഞ്ഞ് അഭിനയിക്കുന്ന വ്യക്തിയാണ് വിനായകന്‍. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ചെയ്തു തുടങ്ങിയ വിനായകന്‍ സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയിച്ചുണ്ട്....

Vinayakan-new-movie-thottappan-first-look

LATEST HEADLINES