മലയാള സിനിമയെ ഇന്നലെ ഞെട്ടിച്ചത് മുകേഷിനെതിരെയും സംഗീത സംവിധായകന് ഗോപി സുന്ദറിനെതിരെയും ഉയര്‍ന്ന ലൈംഗികാരോപണമാണ്. ഈ ആരോപണങ്ങള്‍ ഉയരും മുമ്പ് തന്നെ ഇരുവരുടെയും ഭാര്യമാര്‍ മുമ്പ് ...
നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണം ഉയര്‍ത്തി രംഗത്ത് വന്നതോടെയാണ് ടെസ് ജോസഫ് ആരാണെന്ന് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ തിരയാന്‍ തുടങ്ങിയത്. ബോളിവുഡിലെ ക...
വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ളക്കടുവയെ ദത്തെടുത്ത് നടന് ശിവകാര്ത്തികേയന്. അനു എന്ന് പേരുള്ള പെണ്‍കടുവയെയാണ് താരം ദത്തെടുത്തിരിക്കുന്നത്.ഭക്ഷണവും മറ്റു...
കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ താനും തിലകനുമായി കുറേ വര്‍ഷം മിണ്ടിയിരുന്നില്ലെന്നും ഒടുവില്‍ നടി ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത ...
നയന്‍താര ആദ്യമായി ഡബിള്‍ റോളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പേര് ഐരാ എന്നാണ്. കെ സര്‍ജുന്‍...
കാര്‍ അപകടത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഹൃദയാഘാതംമൂലം മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയം മാറാതെ അടുത്ത ബന്ധുക്കള്‍. ക...
ലൈംഗികപീഡന ആരോപണത്തില്‍ വീണ്ടും ഉരുണ്ട് കളിച്ച് നടന് മുകേഷ്. ടെസ് ജോസഫിനെ താന്‍ ഒര്‍ക്കുന്നു പോലുമില്ല. പെണ്‍കുട്ടി തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞതാകാമെന്നും മുകേഷ് മാധ്യമങ്...
ജീവിതത്തില്‍ പുതു വെളിച്ചം പരക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. വ്യക്തി ജീവിതത്തില്‍ വിജയലക്ഷ്മിക്കിത് മാറ്റങ്ങളുടെ കാലമാണ്. വിവാഹത്തിനൊപ്പം കാഴ്ചയ...