ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചര്&...
എംസി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മീശ'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവിസ്സിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം ...
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇല്ലെന്ന മോഹന്‍ലാലിന്റെ നിലപാടില്‍ പ്രതികരണവുമായി സീമ.ജി.നായര്‍..തണല്‍ നല്‍കിയ മരം ഇല്ലാതായി കഴിയുമ്പോള്‍ മാ...
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പ്രകാശ് വര്‍മ്മ സംവിധായകന്‍ ഫാസിലിനെ നേരില്...
അടുത്ത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകന്‍. ഇപ്പോഴിതാ, ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കു...
തെന്നിന്ത്യന്‍ സിനിമാ താരം ശ്രീകാന്തിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത് അടിപിടിക്കേസില്‍ അറസ്റ്റിലായ മുന്‍ എഐഡിഎംകെ അംഗം പ്രസാദിന്റെ നിര്‍ണായക മൊഴി. ഒരു ബാറിലുണ്ടായ അടിപിടി...
കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയിലെ സൂപ്പര്‍താരമായ ദളപതി വിജയ്യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. പക്ഷെ താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ട...
മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ദൃശ്യം. ആദ്യ ഭാഗം വിജയിച്ചതിനു പിന്നാലെ രണ്ടാം ഭാഗ...