Latest News
cinema

അര്‍ജുനെ പരിചയപ്പെടുന്നത് പ്ലസ് ടു ട്യൂഷന്‍ ക്ലാസില്‍ പഠിക്കുന്ന സമയത്ത്; അന്നുമുതല്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍; ബോഡി ഷെയിമിങ് ആദ്യമൊക്കെ നന്നായി വിഷമിപ്പിച്ചു; പക്ഷെ പിന്നീടത് പ്രചോദനമായി; കാളിദാസിനൊപ്പം നായികയായി എത്തുന്ന ഇഷാനി കൃഷ്ണ പങ്ക് വച്ചത്

നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. നടി അഹാന സിനിമയില്‍ നായികയായി എത്തിയതിന് പിന്നാലെ ഇഷാനിയും ഇപ്പോള്‍ സജീവമായി എത്തുകയാണ്. ജയറാം, കാളിദാസ് ജയറ...


LATEST HEADLINES