1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിദ്ധ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മകന്‍ അര്‍ഹാനു...
ക്രിക്കറ്റ് പശ്ചാത്തലത്തിൽ സന്തോഷ് നായർ ഒരുക്കുന്ന സിനിമ 'സച്ചിൻ' ജൂലൈ 19ന് ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാ...
അമല പോൾ പ്രധാനവേഷത്തിൽ എത്തുന്ന ആടൈ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. രത്നകുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭ...
പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയത ലൂസിഫറിലെ മികച്ച ഓരോ രംഗങ്ങളുടെയും പിന്നാമ്പുറ വീഡിയോകള്‍ ഓരോന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടുകൊണ്ടിരിക്...
നടന്‍ നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. ക്രിസ്മസ് കൂപ്പണ്‍...
2009ല്‍ കേരളാ കഫേ ,2019ല്‍ പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്റൈ കരിയറിലെ മികച്ചതിരക്കഥയിലൊരുക്കിയ വിജയങ്ങള്‍. അതില്‍ ഉറുമി,നത്തോലി ഒരു ചെറിയമീനല്ല, മൈസ്&zwnj...
ബിഗ് ബോസ് താരമായ വനിത വിജയകുമാര്‍ മകളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഭര്&zwj...
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസന് എന്ന സംവിധായകന് മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു മണികണ്ഠന് എന്നിവര്‍ ലീഡിങ് റോളിലെത...