അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. ...
ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്...
സിനിമ ചിത്രീകരണം തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ഉയർത്തികൊണ്ട് സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്. ഇനിയെങ്കിലും ഈ മേഖല മാനദണ്ഡങ്ങള്‍...
ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല് എന്ന സിനിമയിലൂടെയാണ് തുടക്കം. പ്രിയം എന്ന കുഞ്ചാക്കോ ബോബന് ചിത്രമാണ് മലയാളി പ്രേക്ഷകരുടെ...
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ആരാധകർക്കായി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. താരത...
മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ടി.പി.മാധവൻ. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവയ്ച്ചത്. അവ എല്ലാം തന്നെ ശ്രദ്ധ...
മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള ...
സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സ...