തമിഴിലെ അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രം പുത്തം പുതു കാലൈയുടെ ട്രെയിലര്‍ പുറത്ത്. സുഹാസിനി മണിരതനം, സുധ കോങ്കാര, ഗൗതം മേനോന്, രാജീവ് മേനോന്, കാര്ത്തിക് സുബ്ബരാജ് എന്നീ സംവി...
കോവിഡിനെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ആദരവ് അറിയിച്ചു കൊണ്ട് ശരത് സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹ്രസ്വ ...
ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ട്രാന്‍സിനെ പ്രശംസിച്ച് സിനിമാ പ്രവര്‍ത്തകനും നിര്‍മാതാവുമായ തമ്പി ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ ആസ...
സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒ...
മതങ്ങള്‍ക്ക് മേലെയാണ് മനുഷ്യത്വമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്ന് തുറന്ന് പറഞ്ഞ് ചലചിത്ര നടന്‍ ഫഹദ് ഫാസില്‍.താന്‍ പറയാന്‍ നോക്കുന്ന കഥകളില്‍ ഏറെ...
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ റിലീസ് ചെയ്തത്. മനോഹരമായ പ്രണയ ...
യുവതി പ്രവേശന വിധി ആളിക്കത്തി നില്‍ക്കുമ്പോള്‍ ശബരിമല പ്രമേയവുമായി ഷോര്‍ട്ട് ഫിലിം. അനീഷ് അര്‍ജുന്‍ സംവിധാനം ചെയ്ത അമ്മാളു എന്ന ഹ്രസ്വ ചിത്രമാണ് ചര്‍ച്ചയായി മാറുന്നത്. അന...
മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കാര്യക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ...